മരണപ്പാച്ചിലിൽ ആനയുടെ ജീവന് പുല്ലുവില .

മരണപ്പാച്ചിലിൽ ആനയുടെ ജീവന് പുല്ലുവില .
നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള മൃഗമാണ് ആന . നമ്മുടെ നാട്ടിലെ ഉത്സവങ്ങളിൽ നിരവധി ആനകളാണ് പങ്കെടുക്കുന്നത് .
പൂരങ്ങൾ അതി മനോഹരം ആക്കാൻ ആനകൾ തന്നെ വേണം . എന്നാൽ ഇപ്പോൾ ആനകൾ നേരിടുന്ന പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് . വളരെയധികം പ്രശ്നങ്ങളാണ് ആനകൾ ഇപ്പോൾ നേരിടുന്നത് . എന്തെന്നാൽ ആനയ്ക്ക് ഒരു സുരക്ഷിതവും ഇല്ലാത്ത അവസ്ഥയിലാണ് ആനയെ പൂരങ്ങളിൽ കൊണ്ട് പോകുന്നത് . ആനകളെ ഇപ്പോൾ ഓരോ പരിപാടിക്കും ലോറികളിൽ ആണ് കൊണ്ടു പോകുന്നത് .

 

 

എന്നാൽ ഇത്തരം ലോറികളിൽ ആനകളെ കൊണ്ടു പോകുമ്പോൾ അമിതമായ വേഗതയും ആനയ്ക്ക് ശരിയായ സുരക്ഷിതവും ഇല്ലാത്തതിനാൽ വളരെയധികം അപകടങ്ങൾ ഉണ്ടാകുന്നു . ഇതിനെ തുടർന്നുള്ള നിരവധി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നാം കാണുന്നതാണ് . ആനകളുടെ ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകളും ക്രൂരമായ ആക്രമണങ്ങളും കാണിച്ചുകൊണ്ട് പല ആളുകളും ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ് . ആനകളെ ഒരു വിലയും ഇല്ലാതെ ഇങ്ങനെ ഉപയോഗിക്കുന്നത് നാം പ്രതികരിക്കേണ്ടതാണ് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/6yYr9JMhV4I

Leave a Reply

Your email address will not be published. Required fields are marked *