സേവ് അരിക്കൊമ്പൻ കാമ്പയിനുമായി നമ്മൾ മുന്നോട്ട് .

സേവ് അരിക്കൊമ്പൻ കാമ്പയിനുമായി നമ്മൾ മുന്നോട്ട് .
മലയാളികളുടെ പ്രിയപ്പെട്ട കാട്ടാനയാണ് അരികൊമ്പൻ . ചിന്നക്കനാലിൽ ജനിച്ച ഇവനെ 2 തവണ കാട് മാറ്റിയിരുന്നു . ഇടുക്കി ചിന്നക്കനാലിൽ ആക്രമണം നടത്തുന്നു എന്ന പേരിൽ ഇവനെ പെരിയർ വനത്തിലേക്ക് മാറ്റുക ആയിരുന്നു . എന്നാൽ , അവിടെ നിന്നും ജനവാസ മേഖലയായ കമ്പത്തിലേക്ക് ഇവൻ ഇറങ്ങുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു . എന്നാൽ ഈ പ്രശ്നത്തിൽ അരികൊമ്പനെ വീണ്ടും അവിടെ നിന്ന് മാറ്റുക ആയിരുന്നു . തിരുന്നൽവേലിയിൽ ഉള്ള വനത്തിലേക്കാണ് അവനെ മാറ്റിയത് .

 

 

 

എന്നാൽ അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിപ്പിക്കുന്നതാണ് . അത്രയും അവശനായ നിലയിൽ ആണ് അരികൊമ്പനെ കാണാനായി സാധിക്കുന്നത് . ഇത് വളരെയതികം പ്രശ്നത്തിലേക്ക് എത്തിക്കുന്നതാണ് . എന്നാൽ വനപാലകർ പറയുന്നത് അരികൊമ്പൻ ഇപ്പോഴും ആരോഗ്യവാനാണ് ആണെന്നാണ് . എന്നാൽ ഇത് പൂർണമായും കള്ളമാണ് എന്ന് തന്നെയാണ് അരികൊമ്പന്റെ ഇപ്പോഴത്തെ ചിത്രാം കാണുമോൾ നമ്മുക്ക് മനസിലാകുന്നത് . നല്ല അഴകും ശരീരവും ഉണ്ടായിരുന്ന അരികൊമ്പൻ ഇപ്പോൾ വളരെ അധികം അവശ നിലയിൽ ആണ് ഉള്ളത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . https://youtu.be/OSh6zdneyIE

Leave a Reply

Your email address will not be published. Required fields are marked *