ആനയുടെ മൃതദേഹതെ കെട്ടിപിടിച്ചു കൊണ്ടു ഉടമയും കുടുംബവും കരയുന്നത് കണ്ടാൽ .

ആനയുടെ മൃതദേഹതെ കെട്ടിപിടിച്ചു കൊണ്ടു ഉടമയും കുടുംബവും കരയുന്നത് കണ്ടാൽ .
ആന നമ്മുക്ക് എന്നും ഒരു വികാരമാണ് . കേരളത്തിൽ നിരവധി ആനകൾ ആണ് ഉള്ളത് ഇന്ത്യയിൽ തന്നെ ഏറ്റവും പേര് കേട്ട ആനകൾ ഉള്ളത് കേരളത്തിൽ തന്നെയാണ് . വളരെ അധികം അനറികളാണ് നമ്മുടെ കേരളത്തിൽ ഉള്ളത് . വളരെ അധികം ആരാധനയോടെ നോക്കിക്കാണുന്ന മൃഗമാണ് ആന . ആനയും പാപ്പാനും തമ്മിലുള്ള ബന്ധം അത്രയേറെ വലിയ ബന്ധം ആണ് .

 

 

അതുപോലെ തന്നെയാണ് ആനയുടെ ഉടമയുടെയും കുടുംബത്തിന്റെയും ആനയോടുള്ള സ്നേഹം . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരുടെയും കണ്ണ് നിറക്കുന്ന ഒരു വീഡിയോയാണ് നമുക്ക് കാണാൻ സാധിക്കുന്നത് . എന്തെന്നാൽ ഒരു ആന ചെരിഞ്ഞപ്പോൾ ഉടമയും കുടുംബവും ആനയെ കെട്ടിപ്പിടിച്ചു കരയുന്ന വീഡിയോ ആണ് ഇത് . നമ്മളെ എല്ലാവരെയും അത്രയേറെ സങ്കടത്തിൽ ആക്കുന്നതാണ് ഈ ഈടിയോ . ആനയും ഉടമയും തമ്മിലുള്ള ബന്ധം നമുക്ക് ഈ വീഡിയോയിലൂടെ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ് . സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് അവർ ആനയെ കാണുന്നത് . ഇവരുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് നമുക്ക് ഇതിലൂടെ കണ്ടു മനസ്സിലാക്കാം . ഈ വീഡിയോ ഒന്നു കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/hyuoqicOE4o

Leave a Reply

Your email address will not be published. Required fields are marked *