ദേഷ്യം വന്ന ആന പാപ്പാൻ ആനയുടെ ചെവി വലിച്ചുകീറി പീഡിപ്പിക്കുന്നു .

ദേഷ്യം വന്ന ആന പാപ്പാൻ ആനയുടെ ചെവി വലിച്ചുകീറി പീഡിപ്പിക്കുന്നു .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തെറ്റായ രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് . ഈ വീഡിയോയിൽ പറയുന്നത് ഈ വീഡിയോ എടുത്ത ആളുകൾ അവകാശപ്പെടുന്നത് ഈ വീഡിയോ ആണ് ആന പീഡനത്തിനെതിരെ എടുത്ത വീഡിയോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത് എന്നാണ് . എന്നാൽ ഈ വീഡിയോയിൽ ആനയെ പീഡിപ്പിക്കുന്നതായി എവിടെയും കാണാനായി സാധിക്കുന്നില്ല . ആനയുമായി ശരിയായ വിധത്തിൽ തന്നെ പെരുമാറുന്ന ഒരു പാപ്പാനെയും ആനയെയെയും ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാനായി സാധിക്കുന്നത് .

 

 

ഇവർ പറയുന്നത് ആനയുടെ ചെവി വലിച്ചുകീറി പാപ്പാൻ ആനയെ പീഡിപ്പിക്കുക എന്നാണ് . പക്ഷേ ഈ വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെ നമുക്ക് ഇത്തരത്തിൽ ഒരു കാര്യം കാണുവാൻ സാധിക്കുന്നില്ല . ഇത്തരത്തിൽ തെറ്റായ വീഡിയോയ്ക്ക് സമ്മാനം കൊടുത്തതും ഈ വീഡിയോ പ്രചരിക്കുന്നതും ആ പാപ്പാനെ വളരെയധികം ബാധിക്കുന്നതാണ് . ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിക്കുന്നവരെയും ഇത്തരത്തിൽ സമ്മാന ദാനം ചെയ്തവർക്ക് എതിരെയും ശക്തമായ നടപടി തന്നെ എടുക്കണം . ഈ വീഡിയോ നിങ്ങൾക്ക് കാണാം , അതിനയായി ലിങ്കിൽ കയറുക . https://youtu.be/_G1Y8h6RJEI

Leave a Reply

Your email address will not be published. Required fields are marked *