7 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ആന നിങ്ങളെ ആക്രമിക്കില്ല .

7 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ആന നിങ്ങളെ ആക്രമിക്കില്ല .
നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു മൃഗമാണ് ആന . നമ്മുടെ ഉത്സവങ്ങളെ അതി മനോഹരം ആകുന്നത് ആനകളാണ് . ആനകളെ വളരെയധികം ആരാധിക്കുന്ന ഒരു കൂട്ടം തന്നെ നമ്മുടെ കേരളത്തിലുണ്ട് . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തരായ ആനക്കല്ട് കേരളത്തിൽ തന്നെയാണ് . കാറ്റിൽ നിന്നും പിടികൂടിയ ആനകൾ നാം നല്ല രീതിയിൽ ചട്ടം പഠിപ്പിച്ചാണ് ആനകളെ മെരുക്കി എടുക്കുന്നത് . എന്നാൽ ഇവരുടെ ഉള്ളിൽ ഇവരുടെ വന്യത നിൽക്കുന്നതാണ് . പല സമയങ്ങളിലും ആനയുടെ ആക്രമണത്തിൽ പല ആളുകളും മരണപ്പെട്ടിട്ടുണ്ട് .

 

 

എന്നാലും നാം ആനകളെ വളരെയധികം ഇഷ്ടപ്പെടുന്നു . ആനയുടെ അഴകും ശരീരവും ഇന്നും നമ്മളിൽ കൗതുകകരമാണ് . ആനയെ തൊടുവാൻ ആനയുടെ അടുത്ത് ചെല്ലുമ്പോൾ പല ആളുകളും ആക്രമിക്കുന്ന പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ആനകളുമായി സൗഹൃദം പുലർത്താൻ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി . അത്തരം കാര്യങ്ങൾ എന്തൊക്കെ എന്നും എങ്ങനെയെന്നും അറിയുവാനായി ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/NtEkJoi1uco

Leave a Reply

Your email address will not be published. Required fields are marked *