പാമ്പിനെ കണ്ടു പേടിച്ച ആനയും , പാമ്പ് കടിയേറ്റ് ചെരിഞ്ഞ ആനയും .

പാമ്പിനെ കണ്ടു പേടിച്ച ആനയും , പാമ്പ് കടിയേറ്റ് ചെരിഞ്ഞ ആനയും .
വളരെ അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ് . പാമ്പുകടിയേറ്റ നിരവധി ആളുകളാണ് ഈ ലോകത്ത് മരണപ്പെട്ടിട്ടുള്ളത് . വന്യജീവികളുടെ ആക്രമണത്തിൽ ഏറ്റവും ആളുകൾ കൊല്ലപ്പെട്ടത് പാമ്പുകടിയേറ്റു ആണ് . ഇവയ്ക്ക് വിഷം ഉള്ളതിനാൽ പെട്ടെന്ന് മരണപ്പെടാൻ കാരണമാകുന്നു . എന്നാൽ ആനകൾ പാമ്പുകടിയേറ്റു ചെരിഞ്ഞത് അപൂർവത്തിൽ അപൂർവമാണ് .

 

കാരണമെന്തെന്നാൽ ആനകൾക്ക് പാമ്പുകളുടെ മണം പെട്ടെന്ന് തന്നെ ലഭിക്കുന്നതാണ് . അതിനാൽ തന്നെ പാമ്പുകളുടെ ആക്രമണത്തിൽനിന്ന് ആനകൾക്ക് പിൻമാറാൻ സാധിക്കുന്നതാണ് . എന്നാൽ കേരളത്തിൽ ചേലൂർ രവി എന്ന ഇത്തരത്തിൽ പാമ്പുകടിയേറ്റു ചെരിഞ്ഞിട്ടുണ്ട് . ആദ്യമായിട്ടായിരിക്കും പാമ്പുകടിയേറ്റ ഒരു ആന ചെരിഞ്ഞു എന്ന വാർത്ത നമ്മൾ അറിയുന്നത് . വല്യേട്ടൻ സിനിമയിൽ അഭിനയിച്ച ആനയാണ് ചേലൂർ രവി . ഒരിക്കൽ പാലക്കാട് വെച്ച് ആനയെ തളച്ച സ്ഥലത്ത് വെച്ച് ആനയെ പാമ്പ് കഴിക്കുകയായിരുന്നു . ഇതിനെ തുടർന്നായിരുന്നു ചേലൂർ രവി എന്ന പ്രശസ്തനായ ആന ചെരിഞ്ഞത് . നമ്മളെ വളരെ അധികം ഞെട്ടിച്ച സംഭവം ആയിരുന്നു അത് . ഇതിനെ തുടർന്നുള്ള വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/NNRpmBDGVtQ

Leave a Reply

Your email address will not be published. Required fields are marked *