ക്ലോക്ക് വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ അതിസമ്പന്ന യോഗം, അതേസമയം ക്ലോക്ക് ഈ ദിശയിൽ ഇരുന്നാൽ വീട് മുടിയും .

ക്ലോക്ക് വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ അതിസമ്പന്ന യോഗം, അതേസമയം ക്ലോക്ക് ഈ ദിശയിൽ ഇരുന്നാൽ വീട് മുടിയും .
എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു ഉപകരണമാണ് ക്ലോക്ക് . ക്ലോക്ക് എന്ന ഉപകരണത്തിന് അത്രയേറെ പ്രധാനയമ് നമ്മുടെ ജീവിതത്തിൽ ഉണ്ട് . അതിനാൽ തന്നെ വീട്ടിൽ എന്തായാലും ക്ലോക്ക് ഉണ്ടാകേണ്ടതാണ് . നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും കടന്നു പോകുന്നത് സമയത്തിലൂടെയാണ് . നമ്മൾ ജീവിതത്തിൽ എന്ത് കാര്യങ്ങൾ ചെയ്യുന്നതും , ഓരോ തീരുമാനങ്ങൾ എടുക്കുന്നതും , അതുപോലെ തന്നെ എടുത്തത് തീരുമാനങ്ങൾ നിറവേറ്റുന്നതും കൃത്യമായ സമയത്ത് തന്നെയാണ് . എന്നാൽ വാസ്തു ശാസ്ത്രത്തിൽ ക്ലോക്ക് എന്ന ഉപകരണത്തിന് വലിയൊരു സ്ഥാനമുണ്ട് .

 

 

അത് മാത്രമല്ല ക്ലോക്ക് നമ്മുടെ വീടുകളിൽ വെക്കുമ്പോൾ ശരിയായ സ്ഥാനത്തു വേണം വെക്കുവാൻ . അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ അധികം ദോഷങ്ങളാണ് കടന്നു വരാൻ പോകുന്നത് . നിങ്ങളുടെ വീട് തന്നെ മുടിയുന്നതാണ് . എന്നാൽ ശരിയായ ദിക്കിൽ ആണെങ്കിൽ വളരെയധികം നേട്ടങ്ങളും സമ്പത്തും നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ് . കിഴക്ക് , പടിഞ്ഞാറ് , വടക്ക് എന്നീ ദിക്കുകളിൽ ക്ലോക്ക് സ്ഥാപിച്ചാൽ വളരെ അനുകൂലമായ സംഭവങ്ങൾ ആണ് നിങ്ങളുടെ കുടുംബത്തിൽ നടക്കുക . കുടുംബത്തിൽ വളരെ അധികം ഭാഗ്യങ്ങൾ കടന്നു വരും. ക്ലോക്ക് വെക്കേണ്ട ശരിയായ സ്ഥാനത്തേയും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . https://youtu.be/PL_rTYYFTds

Leave a Reply

Your email address will not be published. Required fields are marked *