അരിക്കൊമ്പന്റെ ശത്രു ആരാണ്? അരിക്കൊമ്പനെ സപ്പോർട്ട് ചെയ്താൽ ഞങ്ങളെ ഉപദ്രവിക്കു .

അരിക്കൊമ്പന്റെ ശത്രു ആരാണ്? അരിക്കൊമ്പനെ സപ്പോർട്ട് ചെയ്താൽ ഞങ്ങളെ ഉപദ്രവിക്കു .
അരികൊമ്പനെ സപ്പോർട്ട് ചെയ്‌താൽ തങ്ങളുടെ ജീവന് ഭീക്ഷണി ഉണ്ടാകും , ഇത് പറയുന്നത് അരികൊമ്പൻ ജനിച്ചു വീണ സ്ഥലമായ ഇടുക്കി ചിന്നക്കനാലിൽ താമസിക്കുന്ന ആദിവാസികളുടെ ആണ് . ഈ മേഖലയിൽ താമസിക്കുന്ന പലരും അരികൊമ്പനെ സപ്പോർട്ട് ചെയ്യാൻ ഭയപ്പെടുന്നു . കുറച്ചു മുൻപ് അരികൊമ്പനെ അവിടെ നിന്നും പിടികൂടി കൊണ്ട് പോയപ്പോൾ അതിനെതിരെ പ്രതിഷേധിച്ച ആളുകൾ ആണ് ഇവർ . അരികൊമ്പനെ പിടിച്ചു കൊണ്ട് പോയിട്ടും ചിന്നക്കനാലിൽ കാട്ടാനകളുടെ ആക്രമണം ഒന്നും കുറവുമില്ല .

 

 

പിന്നെ എന്തിനാണ് അരികൊമ്പനെ മാത്രം പിടിച്ചത് . ചില ആളുകളുടെ വ്യക്തിപരമായ പ്രശ്നം മൂലമാണ് അരികൊമ്പനെ അവിടെ നിന്നും പിടിച്ചു പോയത് . ഇതിൽ രാഷ്ട്രീയവും ഉണ്ടെന്നു പറയുന്നു . മറ്റു ആനകൾ ചെയ്ത ആക്രമണങ്ങൾ വരെ അരികൊമ്പന്റെ തലയിൽ കെട്ടിവെച്ചാണ് അരികൊമ്പൻ വളരെ അധികം പ്രശ്നകാരണനാണ് എന്ന് കാരണം പറഞ്ഞു അരികൊമ്പനെ കൊണ്ട് പോകുക ആയിരുന്നു . എന്നാൽ ഇതിനെതിരെ പ്രതികരിക്കുന്നവരെ വധഭീക്ഷണി വരെ ഉണ്ടാക്കുകയാണ് . ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണം . കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/QBOMMlH_qKY

Leave a Reply

Your email address will not be published. Required fields are marked *