കുട്ടിയാന പാപ്പാന്റെ വിരൽ കടിച്ച് പറിച്ചെടുത്തു. ആനക്ക് ഭക്ഷണം കൊടുക്കുമ്പോൾ സൂക്ഷിക്കണം .

കുട്ടിയാന പാപ്പാന്റെ വിരൽ കടിച്ച് പറിച്ചെടുത്തു. ആനക്ക് ഭക്ഷണം കൊടുക്കുമ്പോൾ സൂക്ഷിക്കണം .
കുട്ടിയാനയുടെ കടിയേറ്റ് പാപ്പന്റെ വിരൽ അറ്റു പോയ സംഭവം കുറച്ചു നാൾ മുൻപ് കൊട്ടോർ ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ഉണ്ടായത് . പാപ്പന്റെ മറ്റൊരു വിരലിനു ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തു . ആരണ്യ എന്ന കുട്ടിയാന ആണ് പാപ്പാന്റെ വിരലുകളിൽ കടിച്ചത് . മരുന്ന് കൊടുക്കുന്ന ഇടയിൽ ആയിരുന്നു ഇത്തരം ഒരു സംഭവം ഉണ്ടായത് .

 

 

പാപ്പാൻ മരുന്നു കൊടുക്കുന്ന സമയത്ത് തൊട്ടടുത്ത് ഒരു മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്യുക ആയിരുന്നു . പെട്ടെന്ന് ആയിരുന്നു ആനക്കുട്ടി പാപ്പന്റെ കയ്യിൽ കടിച്ചത് . പരുക്കേറ്റ പാപ്പാനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വിരൽ തുന്നി ചേർക്കാനായി സാധിച്ചില്ല . ചതഞ്ഞു വേർപെട്ട രീതിയിൽ ആയിരുന്നു പാപ്പാന്റെ വിരൽ ഉണ്ടായിരുന്നത് . 2 മാസം മുൻപ് ആയിരുന്നു ആരണ്യ എന്ന ആനക്കുട്ടിയെ കൊട്ടോർ ആന പരിപാലന കേന്ദ്രത്തിൽ കൊണ്ട് വന്നത് . അമ്മയാന ചെരിഞ്ഞതിനു തുടർന്ന് ആയിരുന്നു ആനക്കുട്ടിയെ ഇങ്ങോട്ട് കൊട് വന്നത് . ഇതിനെ തുടർന്നുള്ള കൊടുത്താൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാം . അതിനായി വീഡിയോ കണ്ടു നോക്കൂ . https://youtu.be/ggiwPMyhwzg

Leave a Reply

Your email address will not be published. Required fields are marked *