അച്ഛനെയും മകനെയും കാലം വേർപെടുത്തി .

അച്ഛനെയും മകനെയും കാലം വേർപെടുത്തി .
മലയാളികളുടെ പ്രിയപ്പെട്ട മൃഗം തന്നെയാണ് ആന . വളരെയധികം ആരാധനയോടെ കൂടിയാണ് ഓരോ ആളുകളും ആനയെ കാണുന്നത് . ദൈവികമായും പല ആളുകളും ആനകളെ നോക്കി കാണുന്നു . വളരെയധികം ആന പ്രേമികൾ ആണ് നമ്മുടെ കേരളത്തിൽ ഉള്ളത് . അമ്പലങ്ങളിലെ പൂരമഹോത്സവം ഏറ്റവുമധികം മനോഹരമാക്കുന്നത് ആനകൾ തന്നെയാണ് . ഇന്ത്യയിൽ തന്നെ പ്രശസ്തരായ ആനകൾ ഉള്ളത് കേരളത്തിലാണ് . എന്നാൽ പല ആനകളും നമ്മളെ വിട്ടു പോകുന്നു .

 

 

ഇക്കഴിഞ്ഞ വർഷങ്ങളിൽ തന്നെ നിരവധി പ്രശസ്തരായ ആനകൾ ആണ് ചെരിഞ്ഞത് . എന്നാൽ ഇപ്പോൾ മറ്റൊരു നഷ്ടം കൂടി നമുക്ക് സംഭവിച്ചിരികയാണ് . എന്തെന്നാൽ കേരളത്തിലെ പ്രശസ്തനായ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന ആന ചെരിഞ്ഞിരിക്കുകയാണ് . വളരെ അധികം ആരാധകർ ഉള്ള ആനയാണ് ഇവൻ . നിരവധി ഉല്സവങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ എന്ന ആന . ആനപ്രേമികൾക്ക് വളരെയധികം ദുഃഖത്തിൽ ആയിരിക്കുന്ന ഒരു വാർത്തയാണ് ഇത് . ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും മറ്റും അറിയാനായി വീഡിയോ കണ്ടു നോക്കൂ . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/TQY0tE_uA4k

Leave a Reply

Your email address will not be published. Required fields are marked *