മനുഷ്യരെ കാണുന്നത് പോലും ഇഷ്ടമില്ലാത്ത ആനയുടെ ദാരുണ മരണം .

മനുഷ്യരെ കാണുന്നത് പോലും ഇഷ്ടമില്ലാത്ത ആനയുടെ ദാരുണ മരണം .
ക്രൂരമായ പീഡനം ഏറ്റു വാങ്ങുമ്പോൾ പോലും , തന്റെ മരണം ഉറപ്പിച്ചിട്ടും ആരുടെ മുന്നിലും മുട്ട് മടക്കാത്ത ആന ആയിരുന്നു ശങ്കരനാരായണൻ . കാറ്റിൽ നിന്നും പിടിച്ചു കൊണ്ട് വന്നതിനുള്ള പ്രതിഷേധമാകാം അവനു മനുഷ്യരോട് ഇത്രയ്ക്കും കലി ഉണ്ടാകാനുള്ള കാരണം . വളരെ ചെറിയ പ്രായത്തിൽ തന്നെ കേരളത്തിൽ എത്തിയ ആനയാണ് ഇവൻ . പല ആളുകളിലെക്ക് കൈമാറ്റം ചെയ്തു വന്ന ആനയാണ് ഇവൻ . തുടർന്ന് വൈക്കം അമ്പലത്തിൽ എത്തിയ ആനക്കുട്ടി വൈക്കം ചന്ദ്രശേഖരൻ എന്ന പേരിൽ അറിയപ്പെട്ടു .

 

 

അക്കാലത്ത് ചട്ടകാരൻ വൈക്കത്തപ്പൻ എന്ന് അറിയപ്പെട്ടിരുന്ന ആനപാപ്പാൻ ആയിരുന്നു . ആരെയും തന്റെ അടുത്തേക്ക് അടുപ്പിക്കാൻ ഇഷ്ടം ഇല്ലാത്ത ആനയാണ് ഇവൻ . ആളുകൾ അടുത്ത് വന്നാൽ കിട്ടിയ സാധനം എടുത്ത് എരിയുന്ന സ്വഭാവം ഉള്ളവനാണ് ശങ്കരനാരായണൻ . തുടർന്ന് ആനയെ അമ്പലത്തിൽ വക്കുന്നത് ക്ഷേത്രത്തിനു തന്നെ മോശപ്പേര് ആവും എന്ന കാരണത്താൽ ഇവനെ ലേലം വക്കുക ആയിരുന്നു . തുടർന്ന് ഉണ്ടായ സംഭവങ്ങൾ നാടകീയമാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/MSrQsR4FCKY

Leave a Reply

Your email address will not be published. Required fields are marked *