നട്ടെല്ലിന് പരിക്കുപറ്റി ചെരിഞ്ഞ കേരളത്തിലെ ഉയരം കൂടിയ ആന .

നട്ടെല്ലിന് പരിക്കുപറ്റി ചെരിഞ്ഞ കേരളത്തിലെ ഉയരം കൂടിയ ആന .
ആനകേരളത്തിൽ നിരവധി പ്രശസ്തരായ ആനകൾ ഉണ്ട് . എന്നാൽ അവരിലൊരാളായിരുന്നു ചെറായി കൃഷ്ണപ്രസാദ് . പക്ഷെ 2010 ചെറായി കൃഷ്ണപ്രസാദ് ചെറിയുക ആയിരുന്നു . ദാരുണമായ അന്ത്യം ആയിരുന്നു ഇവനു സംഭവിച്ചത് . ആന പ്രേമികളെ ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത് . ഉത്സവം കഴിഞ്ഞു വന്നതിനു ശേഷം തളർന്നു വീഴുകയായിരുന്നു . തുടർന്നു പരിശോധിച്ചപ്പോൾ നട്ടെല്ലിനു സാരമായ പരിക്ക് ഇവന് ഉണ്ടായിരുന്നു . അക്കാരണത്താൽ തന്നെ ഇവൻ ചെറിയുക ആയിരുന്നു .

 

 

ചെറായിക്കാരുടെ അഭിമാനമായിരുന്നു കൃഷ്ണപ്രസാദ് എന്ന ആന . ബീഹാറിൽ നിന്നുമാണ് ഇവനെ കേരളത്തിലേക്ക് എത്തിച്ചത് . ബീഹാറിൽ നിന്ന് കൊണ്ടുവന്നപ്പോൾ മലയാളം അറിയാത്തതിനാൽ ഹിന്ദി അറിയുന്ന പാപ്പാന്മാരും ഹിന്ദിക്കാരായ പാപ്പാന്മാരും ആണ് ഇവനെ ചട്ടം പഠിപ്പിച്ചത് . വളരെയധികം ആരാധകർ കൂടിയുള്ള ആനയായിരുന്നു ചെറായി കൃഷ്ണപ്രസാദ് . ഉയരത്തിൽ തന്നെ വളരെയധികം കേമനായിരുന്നു ഇവൻ . കാണാൻ തന്നെ ആരെയും ആകർഷിക്കുന്ന അഴക് സംഭവം ആയിരുന്നു ഇത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/gg-7EWPjiSg

Leave a Reply

Your email address will not be published. Required fields are marked *