ജൂൺ 30 ന് 4 ദിവസം ഈ 4 കാര്യങ്ങൾ ചെയ്യുക റേഷൻ, ആധാർ, ക്ഷേമപെൻഷൻ, ബാങ്ക് .

ജൂൺ 30 ന് 4 ദിവസം ഈ 4 കാര്യങ്ങൾ ചെയ്യുക റേഷൻ, ആധാർ, ക്ഷേമപെൻഷൻ, ബാങ്ക് .
ജൂൺ മാസം തീരുവാൻ ഇനി ദിവസങ്ങളെ ബാക്കി ഉള്ളു . എന്നാൽ ജൂൺ 30 നു നിങ്ങൾ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് . ഇതിന്റെ വിശദംശങ്ങൾ ആണ് ഇന്നിവിടെ പറയുന്നത് . ജൂൺ 30 നു ഉള്ളിൽ പോർത്തിയാകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കേണ്ടത് . പാൻ കാർഡ് നിർജീവമാകാതിരിക്കാൻ ജൂൺ 30 നു ഉള്ളിൽ നിങ്ങൾ തീർച്ചയായും ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കണം .

 

 

1000 രൂപ പിഴയൊടു കൂടിയാണ് നിലവിൽ ബന്ധിപ്പിക്കാനാവുക . പാൻ കാർഡ് നിറച്ചീവമായ നികുതി റീഫണ്ട് അനുവദിക്കില്ല . അതുപോലെ തന്നെ ബാങ്ക് ലോക്കർ പുതുക്കേണ്ട അവസാന തിയതി ജൂൺ 30 തന്നെയാണ് . അതുപോലെ തന്നെ ഈ മാസത്തെ റേഷൻ വിതരണം ജൂൺ 30 നു അവസാനിക്കുന്നതാണ് . ഇത്തരത്തിൽ പല കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/od7-6iHe3fo

Leave a Reply

Your email address will not be published. Required fields are marked *