പെൻഷൻ മസ്റ്ററിംഗ് അവസാനിക്കുന്നു | വീണ്ടും പെൻഷൻ വിതരണം ഉത്തരവ് വന്നു .

പെൻഷൻ മസ്റ്ററിംഗ് അവസാനിക്കുന്നു | വീണ്ടും പെൻഷൻ വിതരണം ഉത്തരവ് വന്നു .
ഇപ്പോൾ ക്ഷേമപെൻഷൻ പടത്തിയുടെ മസ്റ്ററിംഗ് ഈ മാസത്തോടു കൂടി അവസാനിക്കാനായി പോകുകയാണ് . കേവലം 2 ദിവസമാണ് ഇനി മസ്റ്ററിംഗ് ചെയ്യനായി ഉള്ളത് . ജൂൺ 30 നു ഉള്ളിൽ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് ജൂലൈ മാസം മുതൽ ഉള്ള പെന്റോൺ ലഭിക്കുന്നതല്ല . എന്നാൽ ചിലപ്പോൾ ജൂലൈ 30 വരെ മസ്റ്ററിംഗ് തിയതി നീട്ടുന്നതായിരിക്കും എന്നും പറയുന്നു .

 

 

ഇതിനു കാരണം എന്തെന്നാൽ ഒരു മാസ കലാത്തോളം മസ്റ്ററിങ് ഹൈക്കോടതിയുടെ സ്റ്റേ മൂലം തടസപ്പെട്ടിരുന്നു . ആ കാലയളവ് ഒരു മാസം കൂടി നീട്ടി കൊടുക്കും എന്നാണ് പറയുന്നത് . ഒരുപാട് ആളുകൾ മസ്റ്ററിംഗ് ചെയ്യാനായി ബാക്കി ഉണ്ട് . കിടപ്പു രോഗികൾക്കും , അസുഖങ്ങൾ ഉള്ളവർക്കും അവരുടെ വീട്ടിൽ അക്ഷയ ജീവനക്കാർ വന്നു മസ്റ്ററിംഗ് നടത്തുന്നതാണ് . അക്ഷയ കേന്ദ്രങ്ങളിൽ മാത്രമേ മസ്റ്ററിംഗ് നടത്താനായി സാധിക്കുകയുള്ളു . ഇത്തരത്തിൽ പല കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം . മസ്റ്ററിംഗ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെന്ന് കൂടുതൽ അറിയാനായി നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/hTMHlAZ1m5s

Leave a Reply

Your email address will not be published. Required fields are marked *