ഏപ്രിൽ മെയ് 2 മാസ പെൻഷൻ 3200 വിതരണം എങ്ങനെ.ജൂലൈ ആദ്യം തുക അക്കൗണ്ടിലേയ്ക്ക് .

ഏപ്രിൽ മെയ് 2 മാസ പെൻഷൻ 3200 വിതരണം എങ്ങനെ.ജൂലൈ ആദ്യം തുക അക്കൗണ്ടിലേയ്ക്ക് .
കേരള സർക്കാർ വയോധികർക്ക് കൊടുക്കുന്ന പെൻഷനാണ് ക്ഷേമപെൻഷൻ .1600 രൂപയാണ് മാസവും പെൻഷൻ ലഭിക്കുന്നത് . മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുക മുടങ്ങി കിടക്കുകയായിരുന്നു . ഇതിനു കാരണം സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം തന്നെയായിരുന്നു . എന്നാൽ ഇപ്പോൾ മാർച്ച് മാസത്തെ പെൻഷൻ തുക സർക്കാർ എല്ലാ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ് . എന്നാൽ അതിനുശേഷമുള്ള ഏപ്രിൽ മെയ് മാസത്തിലെ പെൻഷൻ തുക ഉടൻ തന്നെ സർക്കാർ കൊടുക്കുന്നതാണ് .

 

 

ഇതിൽ ആദ്യ ഗഡുവായി 1600 രൂപ ഇപ്പോൾ സർക്കാർ കൊടുക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് . ഉപഭോക്താക്കളിൽ പെട്ടെന്നുതന്നെ ഈ തുക എത്തിച്ചേരുന്നതാണ് . സംസ്ഥാനത്ത് ഇപ്പോൾ ആഘോഷങ്ങൾ തുടങ്ങുവാൻ പോവുകയാണ് , എന്തെന്നാൽ ബക്രീദ് ഓണം തുടങ്ങിയ ആഘോഷങ്ങൾ ആരംഭിക്കുന്ന ഈ സമയത്ത് തന്നെ പെൻഷൻ തുക എല്ലാം കൊടുത്തു തീർക്കാൻ ആണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത് . അതിനാൽ തന്നെ ഉപഭോക്താക്കളിലേക്ക് 3600 രൂപ ഉടൻതന്നെ എത്തിച്ചേരുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/YJhGyEyfS2A

Leave a Reply

Your email address will not be published. Required fields are marked *