ബോംബ് എറിഞ്ഞു ആനയുടെ വായ തകർന്നു .

ബോംബ് എറിഞ്ഞു ആനയുടെ വായ തകർന്നു .
ഇപ്പോൾ അടുത്ത് നമുക്ക് വളരെയധികം കേൾക്കാനായി കഴിയുന്നത് കാട്ടാനകളെ കുറിച്ചുള്ള വാർത്തകളാണ് . നമ്മുടെ കേരളത്തിൽ പ്രശസ്തനായി മാറിയ ഒരു കാട്ടാനയാണ് അരികൊമ്പൻ . എന്നാൽ അരികൊമ്പനെ പോലെ തന്നെ വളരെയധികം പ്രശസ്തനായ ഒരു കാട്ടാനയാണ് ബാഹുബലി . നെട്ടുപാളയും എന്ന സ്ഥലത്ത് ഇപ്പോൾ ബാഹുബലി ഇറങ്ങുകയും അവിടെയുള്ള പരിസരങ്ങളിൽ നടക്കുകയും ചെയ്യുകയാണ് . ഈ ഹഗങ്ങൾ ജനവാസ കേന്ദ്രങ്ങൾ ആണ് .

 

 

എന്നാൽ ഇവൻ ആക്രമണം ഒന്നും നടത്തിയിട്ടില്ല , മാത്രമല്ല ഇതുവരെയായിട്ടും ഇവൻ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല . പക്ഷേ കഴിഞ്ഞദിവസം ബാഹുബലി എന്ന ആനയുടെ വായ് ഭാഗത്ത് ഒരു മുറിവ് കാണുകയായിരുന്നു . ഇതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആനയുടെ വായ ഭാഗത്ത് നടൻ ബോംബെറിഞ്ഞ് പരിക്ക് ഉണ്ടായിട്ടുള്ളതാണെന്നു മനസിലായി . എന്നാൽ അവിടെ ഉള്ള മൃഗസ്നേഹികൾ ഇതിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് . തുടർന്ന് വനപാലകർ കേസെടുക്കുകയും ചെയ്തു , ആനകൾക്ക് എതിരെയുള്ള ഇത്തരം ആക്രമണങ്ങൾ വളരെയധികം പ്രശ്നം ഉള്ളതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വാർത്തകൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി നിങ്ങൾ തോട്ടടത്ത് കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/aHjYfPXYsEc

Leave a Reply

Your email address will not be published. Required fields are marked *