കടുവ ആശാൻ്റെ അനുജനെ കൊലപ്പെടുത്തിയ ആന – തൃപ്രയാർ രാമദാസ് .

കടുവ ആശാൻ്റെ അനുജനെ കൊലപ്പെടുത്തിയ ആന – തൃപ്രയാർ രാമദാസ് .
കുട്ടിത്തം മാറുന്നതിനു മുൻപേ കൊലയാളായി ആയി മാറിയ ആന ആയിരുന്നു തൃപ്പയാർ രാമദാസ് . വളരെ അധികം ദാരുണമായ ജീവിതം ഏറ്റു വാങ്ങേണ്ട ആന ആയിരുന്നു തൃപ്പയാർ രാമദാസ് . 15 വയസിൽ തന്നെ കടുവ വേലായുധൻ ആശാന്റെ അനുജനെ കൊലപ്പെടുത്തി പ്രശ്നക്കാരുടെ ലിസ്റ്റിൽ കയറി കൂടിയ ആന ആയിരുന്നു ഇവൻ . തൃപ്പയാർ രാമദാസ് എന്ന ആനയെ ദേവസ്വം ബോർഡിന് ലഭിക്കുമ്പോൾ ഇവനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല .

 

 

മാത്രമല്ല എത്ര കൈമാറ്റം ചെയ്തിട്ടുണ്ടെന്നും പോലും ആർക്കും അറിയില്ല . ഇവനെ ഒഴിവാക്കാനായി ദിവസം ബോർഡിന് കൊടുത്ത പോലെയും ചിലപ്പോൾ നമുക്ക് തോന്നി പോകും . അത്രയും പ്രശ്നകാരനായ ആന ആയിരുന്നു തൃപ്പയാർ രാമദാസ് . കൊലപാതങ്ങൾ ഇവൻ ഹരമാക്കി തുടങ്ങിയപ്പോൾ ഇവന്റെ നരക ജീവിതം തുടങ്ങുക ആയിരുന്നു . കൊടിയ പീഢനങ്ങൾ ഏറ്റു വാങ്ങി ആർക്കും വേണ്ടാത്ത ഒരു ആന ആയി മാറുക ആയിരുന്നു തൃപ്പയാർ രാമദാസ് . ഇനി ഒരിക്കലും ആന ആയി ജനികളെ എന്ന പാർത്ഥനയോടെ അവൻ ഈ ഭൂമിയിൽ നിന്നും വിട വാങ്ങുക ആയിരുന്നു . https://youtu.be/Dq6AY2X2zYM

Leave a Reply

Your email address will not be published. Required fields are marked *