മുകുന്ദൻ്റെ കൊലപാതകങ്ങൾ .

മുകുന്ദൻ്റെ കൊലപാതകങ്ങൾ .
ആന കേരളത്തിൽ നിരവധി ആനകളാണ് ഉള്ളത് . എന്നാൽ ഇവരിൽ നിന്നുമെല്ലാം വളരെയധികം വ്യത്യസ്തനായി ആനയായിരുന്നു ഗുരുവായൂർ മുകുന്ദൻ . ഇവൻറെ ഓരോ കഥകളും നമ്മളെ രോമാഞ്ചത്തിൽ എത്തിക്കുന്നതാണ് . വനത്തിൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് സുഖകരമായി ജീവിക്കുന്ന ഒരു മൃഗമാണ് ആന . എന്നാൽ ഇവരെ പിടിച്ചു കൊണ്ടു വന്നു ക്രൂരമായി മർദിച്ചു മനുഷ്യരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത് . മനുഷ്യർ പറയുന്നത് എന്തും കേട്ട് ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇന്ന് പല ആനകളും അനുഭവിക്കുന്നത് . എന്നാൽ ഇവരിൽ നിന്നുമെല്ലാം വളരെയധികം വ്യത്യസ്തൻ ആയ ആനയാണ് ഗുരുവായൂർ മുകുന്ദൻ .

 

 

മനുഷ്യരെയും അത്രയുമധികം വെറുക്കുന്ന ഒരാന തന്നെയാണ് ഗുരുവായൂർ മുകുന്ദൻ . തൻറെ ആറാം വയസ്സിലാണ് അവൻ ഗുരുവായൂരിൽ എത്തുന്നത് . അന്ന് തന്നെ അവന്റെ പാപ്പാനായ ആളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു . തുടർന്നുള്ള സംഭവങ്ങൾ വളരെയധികം ഞെട്ടിക്കുന്നതാണ് . എന്തെന്നാൽ ഒരിക്കൽ പോലും അവൻ മനുഷ്യരുമായി ഇണങ്ങിയിട്ടില്ല . അവനെ മെരുക്കുവാൻ ഇതിനു ഇതുവരെയായിട്ടും ആർക്കും സാധിച്ചിട്ടുമില്ല . മാത്രമല്ല നിരവധി കൊലപാതകങ്ങൾ ഇവൻ ചെയ്തിട്ടുണ്ട് . അതിനാൽ തന്നെ ഇവനെ ഇനി ഒരിക്കലും ആനക്കോട്ടയിൽ നിന്നും പുറത്തേക്ക് കൊണ്ട് വരില്ല . https://youtu.be/BFROBxg9Qfs

Leave a Reply

Your email address will not be published. Required fields are marked *