അച്ഛനെ വഴക്ക് പറഞ്ഞ മകൻ അമ്മ പറഞ്ഞ ആ കാര്യം കേട്ട് പൊട്ടിക്കരഞ്ഞു പോയി .

അച്ഛനെ വഴക്ക് പറഞ്ഞ മകൻ അമ്മ പറഞ്ഞ ആ കാര്യം കേട്ട് പൊട്ടിക്കരഞ്ഞു പോയി .
അച്ഛനും അമ്മയ്ക്കും സ്വന്തം മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനു വലുതാണ് . അത്രയേറെ ദൃഢമായ ബന്ധം ആയിരിക്കും അവർ തമ്മിൽ ഉള്ളത് . തങ്ങളുടെ ജീവിതം തന്നെ മക്കൾക്ക് വേണ്ടിയാണ് അവർ മാറ്റി വക്കുന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരുടെയും മനസ്സു കവരുന്ന ഒരു കഥയാണ് വളരെയധികം വൈറലായിരിക്കുന്നത് .

 

 

മല്ലു സ്റ്റോറീസ് എന്ന യൂട്യൂബ് ചാനളിൽ സനു ഈ കഥ പ്രസിദ്ധീകരിച്ചത് . തൻറെ മകൻറെ ജന്മദിനത്തിന് അച്ഛൻ വാങ്ങി കൊടുത്ത സമ്മാനവും അതു മൂലമുണ്ടായ ചില കാരണങ്ങളാണ് ഈ കഥയിൽ കാണുവാൻ സാധിക്കുന്നത് . ആരുടെയും മനസിൽ ഇടം പിടിക്കുന്ന ഒരു കഥയാണ് ഇത് . അച്ഛനും അമ്മയും എത്രത്തോളം വലുതാണെന്നും അവരുടെ സ്നേഹം എത്ര മനോഹരമാണെന്നും നമുക്ക് ഈ കഥയിലൂടെ കാണുവാൻ സാധിക്കുന്നതാണ് . തീർച്ചയായും നിങ്ങൾ ഈ കഥ കാണേണ്ടതാണ് . നിങ്ങൾക് ഈ കഥയെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി നിങ്ങൾ ഈ ലിങ്കിൽ കയറുക . https://youtu.be/Pbt2Den9i1E

Leave a Reply

Your email address will not be published. Required fields are marked *