തീയിൽ നിന്ന് രക്ഷിച്ച ആളിനോടുള്ള ഈ കരടിക്കുഞ്ഞിന്റെ സ്നേഹം കണ്ടാൽ ആരുടെ മനസും നിറഞ്ഞുപോകും .

തീയിൽ നിന്ന് രക്ഷിച്ച ആളിനോടുള്ള ഈ കരടിക്കുഞ്ഞിന്റെ സ്നേഹം കണ്ടാൽ ആരുടെ മനസും നിറഞ്ഞുപോകും .
കാറ്റ് തീയിൽ നിന്നും തന്നെ രക്ഷിച്ച യുവാവിനോട് കരടി കുട്ടി ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടുന്നത് . കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഓസ്‌ട്രേലിയയിൽ ഉടലെടുത്ത കാട്ടുതീ ലക്ഷ കണക്കിന് ജീവജാലങ്ങളുടെ ജീവനാണ് എടുത്തത് . ഇത് തടയാനായി നടത്തിയ പരിശ്രമം വളരെ വലുതായിരുന്നു . അതെല്ലാം നാം കണ്ടതാണ് .

 

ഈ കാട്ടുതീയിൽ നിന്നും രക്ഷ നേടാനായി ഓടിയ കരടികുട്ടിയെ രക്ഷിക്കുകയും ചെയ്ത യുവാവിനോട് കരടികുട്ടിക്കുള്ള സ്നേഹമാണ് ഇപ്പോൾ ഒരു വീഡിയയിലൂടെ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയത് . രക്ഷിച്ച യുവാവിന്റെ കാലിൽ കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്ന ഒരു വീഡിയോ ആണ് നമ്മുക്ക് കാണാനായി സാധിക്കുന്നത് . ഈ കരടിക്കുഞ്ഞിന്റെ സ്നേഹം കണ്ടാൽ ആരുടെയും മനസ് നിറഞ്ഞു പോകും . അത്രയും ഹൃദയം സ്പർശിക്കുന്ന വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/KgZuQDIEVcU

Leave a Reply

Your email address will not be published. Required fields are marked *