യജമാനൻ മരിച്ചതറിയാതെ നായക്കുട്ടി ചെയ്തത് കണ്ടാൽ കണ്ണ് നിറയും .

യജമാനൻ മരിച്ചതറിയാതെ നായക്കുട്ടി ചെയ്തത് കണ്ടാൽ കണ്ണ് നിറയും .
ഒരു വളർത്തുനായയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരിക്കുന്നത് . എന്തെന്നാൽ തൻറെ യജമാനൻ മരിച്ചതറിയാതെ അദ്ദേഹത്തെ കാത്തു ഇപ്പോഴും ഈ നായ ആശുപത്രിയുടെ മുന്നിൽ കിടക്കുകയാണ് . ബ്രസീലിൽ ആണ് ഈ സംഭവം നടന്നത് . എന്തെന്നാൽ ഒരു സംഘർഷത്തിനിടയിൽ ഈ നായയുടെ യജമാനന് ഗുരുതരമായ പരിക്കേൽക്കുകയും , തുടർന്ന് ഇദ്ദേഹം മരിക്കുകയുമായിരുന്നു .ഇദ്ദേഹത്തെ കൊണ്ടുവന്ന ആംബുലൻസിന് പിന്നാലെ ഓടി വന്നതാണ് ഈ നായ ഹോസ്പിറ്റൽ എത്തിയത് .

 

 

എന്നാൽ തൻറെ യജമാനൻ മരിച്ചത് അറിയാതെ നാലുമാസമായി അദ്ദേഹത്തെ കാത്ത് ഇപ്പോഴും ഈ നായ ആശുപത്രിയുടെ മുന്നിലുള്ള വരാന്തയിൽ കിടക്കുകയാണ് . ഈ സംഭവം അറിഞ്ഞ ആളുകൾ ഈ നായക്ക് വിരിപ്പും അതുപോലെതന്നെ ഭക്ഷണവും നൽകിയിരുന്നു . എന്നാൽ ഇവൻ ആരോടും അടുപ്പം കാണിച്ചിരുന്നില്ല . തൻറെ യജമാനൻ ഇപ്പോഴും ആശുപത്രിയുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന് വിശ്വാസത്തിലാണ് ഈ നായ അവിടെത്തന്നെ കിടക്കുന്നത് . ആരെയും കരളലിയിപ്പിക്കുന്ന ഒരു സംഭവം തന്നെയായിരുന്നു ഇത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/zzooJKlo-wE

Leave a Reply

Your email address will not be published. Required fields are marked *