8 വർഷം സ്നേഹിച്ച കാമുകി മറ്റൊരു വിവാഹത്തിന് സമ്മതിച്ചു പിന്നീട് നടന്നത് കണ്ടോ .

8 വർഷം സ്നേഹിച്ച കാമുകി മറ്റൊരു വിവാഹത്തിന് സമ്മതിച്ചു പിന്നീട് നടന്നത് കണ്ടോ .
വ്യത്യസ്തമായ ഒരു സംഭവമാണ് പശ്ചിമബംഗാളിൽ നടന്നത് . എന്തെന്നാൽ തൻറെ കാമുകിയെ നേടിയെടുക്കാനായി കാമുകിയുടെ വീടിനുമുന്നിൽ ഒരു ഉപവാസ സമരം നടത്തിയ അനന്തധർമ്മൻ എന്ന യുവാവിനെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയിരിക്കുന്നു . എന്തെന്നാൽ എട്ടുവർഷമായി യുവാവും ലിപിക എന്ന യുവതി പ്രണയത്തിലായിരുന്നു . പക്ഷേ കുറച്ചു നാൾ മുമ്പ് ഈ യുവതിയുടെ ഒരു വിവരവും ഈ യുവാവിനെ ലഭിച്ചിരുന്നില്ല . തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ നിർബന്ധമായി ആ യുവതിയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിക്കാൻ ആയി പോകുന്നു എന്ന വാർത്ത അറിഞ്ഞത് .

 

 

എന്നാൽ ഇതിനെ തുടർന്ന് എൻറെ എട്ടുവർഷം തിരിച്ചു തരു എന്ന പ്ലക്കാർഡുമായി യുവതിയുടെ വീടിനു മുന്നിൽ ഉപവാസ സമരം നടത്തുകയായിരുന്നു യുവാവ് . ആരെയും അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു ഈ യുവാവ് ചെയ്തത്. കാര്യം അന്വേഷിച്ച ആളുകളെല്ലാം പിന്നീട് യുവാവിനെ കൂടെ നിൽക്കുകയായിരുന്നു . ഉപവാസത്തിനു തുടർന്ന് യുവാവ് ആരോഗ്യനില വളരെയധികം മോശപ്പെടും ആശുപത്രിയിലെ പ്രവേശിക്കുകയായിരുന്നു . ഇതിനുശേഷം ഇരുവരുടെയും വിവാഹം നടത്തി കൊടുക്കുക തന്നെ ആയിരുന്നു . തൻറെ കാമുകിയെ നേടിയെടുക്കാൻ വ്യത്യസ്തമായ ഒരു വഴിയാണ് ഈ യുവാവ് ചെയ്തത് . കളങ്കമില്ലാത്ത പ്രണയം സാഫല്യം ആകും എന്നു പറയുന്നത് ഈ സംഭവത്തിന് ഉദാഹരണമാണ് . ഈ വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/bbeH6Y6EQTw

Leave a Reply

Your email address will not be published. Required fields are marked *