138 വർഷം മുൻപ് മരിച്ച കുഞ്ഞിന്റെ കല്ലറയിൽ പാവകൾ പ്രത്യക്ഷപ്പെടുന്നു..ഭയന്ന് വിറച്ച് നാട്ടുകാർ .

138 വർഷം മുൻപ് മരിച്ച കുഞ്ഞിന്റെ കല്ലറയിൽ പാവകൾ പ്രത്യക്ഷപ്പെടുന്നു..ഭയന്ന് വിറച്ച് നാട്ടുകാർ .
ആരെയും അതിശയിപ്പിക്കുന്നതും ഭയപ്പെടുത്തിയതുമായ ഒരു സംഭവമാണ് കുറച്ചു നാൾ മുമ്പ് വിദേശരാജ്യത്ത് നടന്നു കൊണ്ടിരുന്നത് . എന്തെന്നാൽ 138 വർഷം മുമ്പ് മരിച്ച ഒരു കുട്ടിയുടെ കല്ലറയിൽ എല്ലാമാസവും ഒരു കളിപ്പാട്ടം ആളുകൾക്ക് കാണാനായി സാധിച്ചിരുന്നു . ഇത് എങ്ങനെയാണ് എവിടെ നിന്നാണ് വരുന്നത് എന്ന് അറിയാൻ പോലീസും അതുപോലെ തന്നെ മറ്റു ഉദ്യോഗസ്ഥരും അന്വേഷിക്കുക ഉണ്ടായി . എന്നാൽ ഇതിൻറെ ചുരുൾ അവർക്ക് മനസ്സിലാക്കി എടുക്കാൻ സാധിച്ചില്ല . 138 വർഷം മുമ്പ് മരിച്ച ഒരു കുട്ടിയുടെ കല്ലറയിൽ ഇത് ആരാണ് ഇങ്ങനെ കളിപ്പാട്ടങ്ങൾ വയ്ക്കുന്നത് അറിയാൻ പല ആളുകൾക്കും ആഗ്രഹമുണ്ടായിരുന്നു .

 

 

തുടർന്ന് ഇതിൻറെ ചുരുൾ അഴിയുകയായിരുന്നു . എന്തെന്നാൽ ജൂലിയ റോക്സ് എന്ന ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ഇടുകയായിരുന്നു . ആ കുറിപ്പിൽ പറയുന്നത് താനും തന്റെ സുഹൃത്തുമാണ് കല്ലറയിൽ ഇങ്ങനെയും കളിപഠനങ്ങൾ വച്ചിരുന്നത് എന്നാണ് . ഇത് കാരണം എന്തെന്നാൽ ഒരു കൊച്ചുകുട്ടിയുടെ കല്ലറ ഇത്രയും മോശമായി കിടക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി എന്നും , ആരുടെയും കല്ലറ ഇങ്ങനെ കിടക്കാൻ പാടില്ല എന്നാണ് ഇവർ പറയുന്നത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതിനായി ലിങ്കിൽ കയറൂ . https://youtu.be/L41O28IYVPQ

Leave a Reply

Your email address will not be published. Required fields are marked *