അറക്കാനെടുത്ത കോഴി തെന്നിമാറി കടയുടമക്ക് സംഭവിച്ചത് കണ്ടോ .

അറക്കാനെടുത്ത കോഴി തെന്നിമാറി കടയുടമക്ക് സംഭവിച്ചത് കണ്ടോ .
വളരെ ദാരുണമായ ഒരു സംഭവമാണ് തിരൂർ എന്ന സ്ഥലത്ത് അലി എന്ന ഇറച്ചിവെട്ടുകാരനു സംഭവിച്ചത് . എന്തെന്നാൽ , തൻറെ കടയിൽ നിന്നും ആര്ക്കാണ് എടുത്ത ഒരു കോഴി അറുക്കുമ്പോൾ തെന്നിമാറുക ആയിരുന്നു . അലിയുടെ കയ്യിൽ നിന്നും പിടിവിട്ടുപോയ കോഴി ഓടുകയും ചെയ്തു . കോഴിയുടെ പിന്നാലെ ഓടിയ യുവാവ് കാൽ വഴുതി തൊട്ടടുത്തുള്ള ഒരു പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു .

 

 

ഗുരുതരമായി അലിക്ക് പരുക്കേൽക്കുകയും ചെയ്തു . കഴുത്തിനും കൈകൾക്കും ഒടിവുകൾ ഉണ്ടായിരുന്നു . രക്ഷിക്കാനായി ഇറങ്ങിയ ആളുകൾക്ക് അലിയുടെ ശരീരത്തുള്ള പരിക്കുകൾ മൂലം മുകളിലേക്ക് എത്തിക്കാനായി സാധിച്ചിരുന്നില്ല . തുടർന്ന് അലിയെ കിണറിനുള്ളിൽ ഉള്ള പാറയുടെ മുകളിലേക്ക് കിടത്തുക ആയിരുന്നു . തുടർന്ന് അഗ്നിശമനയെ വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന വന്നു അലിയെ പുറത്തെടുക്കുകയായിരുന്നു . തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു . അലി ഇപ്പോൾ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ് . ഇതിനെ തുടർന്ന് ഉള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി വീഡിയോ കാണാം . അതിനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .  https://youtu.be/sDYsUC1Gf8E

Leave a Reply

Your email address will not be published. Required fields are marked *