ആരുടെയും ദയയ്ക്കായി കാത്തുനിൽക്കാതെ ശിവകുമാർ ചെരിഞ്ഞു .

ആരുടെയും ദയയ്ക്കായി കാത്തുനിൽക്കാതെ ശിവകുമാർ ചെരിഞ്ഞു .
പ്രായത്തിനെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന ശ്രീകണ്ടേശ്വരം ശിവകുമാർ എന്ന ആന ചെരിഞ്ഞിരിക്കുകയാണ് . 70 വയസിനു മുകളിൽ പ്രായം ഉള്ള ശ്രീകണ്ടേശ്വരം ശിവകുമാർ എന്ന ആനക്ക് പ്രത്യേക പരിചരണം നടത്തി വരുക ആയിരുന്നു . 2 ദിവസം മുൻപാണ് എലിഫന്റ് വെൽഫെയർ സംഘം ശ്രീകണ്ടേശ്വരം ശിവകുമാറിന് മാതംഗ കുലസ്രേഷ്ടൻ എന്ന പട്ടം നൽകിയത് . ഈ വർഷം 2 വട്ടം തളർന്നു വീണ ആനയെ എഴുന്നേല്പിക്കാനായി ഫയർഫോഴ്‌സിന്റെ സഹായം വേണ്ടി വന്നു . വര്ഷങ്ങള്ക്കും മുൻപ് തമിഴ്‌നാട്ടിൽ നിന്നുമാണ് ഈ ആന ശ്രീകണ്ടേശ്വരം എന്ന അമ്പലത്തിനു സ്വന്തമാക്കുന്നത് .

 

 

മതപാടിൽ പോലും ഇന്ന് വരെ ആരെയും ഉപദ്രവിക്കാതെ ആനയാണ് ശ്രീകണ്ടേശ്വരം ശിവകുമാർ . തിരുവനതപുരം ദേവസ്വം ബോർഡിന്റെ സ്വന്തം ആനയായിരുന്നു ഇവൻ . 1980 കളിൽ ആണ് ഇവനെ ക്ഷേത്രത്തിനു സ്വന്തമായത് . ഇത്രയും നാല് അവൻ ആരോഗ്യവാനായി ഇരുന്നതിനു നന്ദി പറയേണ്ടത് അവന്റെ പാപനായ സുന്ദരേശ്വനെയാണ് . അത്രയും കരുതലോടെയും , സ്നേഹത്തോടു കൂടിയുമാണ് ഇവനെ സുന്ദരേശൻ നോക്കിയത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/K3ubh9mFi_k

Leave a Reply

Your email address will not be published. Required fields are marked *