കൊമ്പനൊപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവിനെ കലിപൂണ്ട് ആന ചെയ്തത് കണ്ടാൽ ഞെട്ടും .

കൊമ്പനൊപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവിനെ കലിപൂണ്ട് ആന ചെയ്തത് കണ്ടാൽ ഞെട്ടും .
എല്ലാവർക്കും ഇഷ്ടമുള്ള മൃഗമാണ് ആന . ആനയെ കാണുന്നത് തന്നെ വളരെയധികം കൗതുകമാണ് . അത്രയും അഴകാണ് ആനകൾക്കുളത് . ആന എന്ന ജീവി ആരെയും ആകര്ഷിക്കുന്നതുമാണ് . നമ്മുടെ കേരളത്തിൽ പ്രശസ്തരായ വളരെയധികം ആനകൾ ഉണ്ട് . ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രശസ്തരായ ആനകൾ എടുത്തു നോക്കിയാൽ അതിൽ വളരെ അധികം ആനകളെ കാണാനായി നമുക്ക് സാധിക്കുന്നതെ കേളരത്തിലെ ആനകളെ തന്നെയാണ് . നമ്മുടെ ഉത്സവങ്ങളിലും മറ്റും നിറ സാന്നിദ്ധ്യമാണ് ആനകൾ . ആനകളെ കണ്ടാൽ ആർക്കും ഒന്നു തൊടാൻ തോന്നുകയാണ് .

 

 

അത്തരത്തിൽ ആനയെ തൊടുവാനായി പോയ ഒരു യുവാവിനെ ഉണ്ടായ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു . എന്തെന്നാൽ പുന്നംപറമ്പിൽ ആണ് ഈ സംഭവം നടക്കുന്നത് . ജിനേഷ് എന്ന യുവാവ് എഴുന്നള്ളിപ്പിന് വന്ന ആനയും കെട്ടിയിട്ട സ്ഥലത്ത് പോയി തൊടുവാൻ ശ്രമിക്കുകയായിരുന്നു . ഉടൻ തന്നെ ആന അയാളെ കുത്തുകയും വലിച്ചെറിയുകയും ചെയ്തു . ജിനേഷ് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് . ഇതിനെത്തുടർന്ന് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതിന് ഈ ലിങ്കിൽ കയറുക . https://youtu.be/jJvVcWGCKJQ

Leave a Reply

Your email address will not be published. Required fields are marked *