കല്യാണപെണ്ണിനോട് തേങ്ങാ പൊതിക്കാനുള്ള കല്യാണ റാഗിങ് പിന്നീട് സംഭവിച്ചത് കണ്ടോ .

കല്യാണപെണ്ണിനോട് തേങ്ങാ പൊതിക്കാനുള്ള കല്യാണ റാഗിങ് പിന്നീട് സംഭവിച്ചത് കണ്ടോ .
നമ്മുടെ നാട്ടിൽ ഇപ്പോൾ കല്യാണങ്ങൾ പോലും വളരെയധികം ട്രെൻഡിങ് ആവുകയാണ് . വളരെ വലിയ ആഘോഷമാക്കി മാറ്റുകയാണ് ഇപ്പോൾ എല്ലാവരും വിവാഹങ്ങൾ . ഇതിനെ തുടർന്നുള്ള പല വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കാണുന്നതാണ് . പല കല്യാണങ്ങൾക്കും സുഹൃത്തുക്കൾ വധൂവരൻമാർക്ക് ചില പ്രങ്കുകൾ കൊടുക്കാറുണ്ട് . അത്തരം കാര്യങ്ങളെല്ലാം നമ്മൾ വീഡിയോയിൽ കാണുന്നതാണ് . അത്തരത്തിൽ മലപ്പുറത്ത് ഒരു വധുവിനെ അവരുടെ സുഹൃത്തുക്കൾ ചെയ്ത പ്രാങ്ക് പൊളിച്ച് കയ്യിൽ കൊടുത്തിരിക്കുകയാണ് ഒരു ഉമ്മച്ചി .

 

 

ഈ ഉമ്മച്ചി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് . വധു വീട്ടിലേക്ക് വന്നപ്പോൾ അവിടെ ഒരു നാളികേരം പൊളിക്കാനുള്ള പ്രാങ്ക് കൊടുക്കുകയായിരുന്നു സുഹൃത്തുക്കൾ . എന്നാൽ ഇതു കണ്ട അവിടെയുള്ള ഒരു ഉമ്മച്ചി നാളികേരം വലിച്ചെറിയുകയും വധുവിനെ വീട്ടിലേക്ക് കയറ്റുകയായിരുന്നു . ഇതൊന്നും ഇവിടെ വേണ്ട എന്ന് വാക്കുകളിലൂടെ ഉമ്മച്ചി ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് . ഉമ്മച്ചി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/bdHK6ZZg_BU

Leave a Reply

Your email address will not be published. Required fields are marked *