വിവാഹം കഴിഞ്ഞ് ഭർത്താവ് തിരിച്ചു ജോലിക്ക് പോയി നവവധു ഹണിമൂണിന് പോയത് കാമുകനൊപ്പം പിന്നീട് നടന്നത് .

വിവാഹം കഴിഞ്ഞ് ഭർത്താവ് തിരിച്ചു ജോലിക്ക് പോയി നവവധു ഹണിമൂണിന് പോയത് കാമുകനൊപ്പം പിന്നീട് നടന്നത് .
നമ്മുടെ സമൂഹത്തിൽ സ്നേഹബന്ധത്തിനു ഒരു വിലയും ഇല്ല എന്ന് കാണിക്കും തരത്തിലുള്ള പല വാർത്തകളും നാം കേൾക്കുന്നതും അറിയുന്നതും ആണ് . സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഭാര്യയും , ഭാര്യയെ ചതിക്കുന്ന ഭർത്താവിന്റേയും നിരവധി നാം കേൾക്കാറുള്ളതാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്തരം ഒരു വാർത്തയാണ് വൈറലായി മാറി ഇരിക്കുന്നത് .

 

 

എന്തെന്നാൽ രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു യുവതി തൻറെ പഴയ കാമുകനുമായി മൂന്നാറിൽ പോകുക ആയിരുന്നു . ഇതിനെ തുടർന്ന് പോലീസ് ഇവരെ പിടികൂടുകയാണ് ചെയ്തത് . ഒരു പട്ടാളക്കാരൻ ആയിരുന്നു ഈ യുവതിയുടെ ഭർത്താവ് . ബാംഗ്ലൂർ സ്വദേശിനിയാണ് ഈ സ്ത്രീ . 2 മാസം മുൻപാണ് ഇവർ കല്യാണം കഴിച്ചത് . തുടർന്ന് കല്യാണത്തിന് ശേഷം യുവതിയുടെ ഭർത്താവ് ജോലിസ്ഥലത്തേക്ക് പോവുകയും ഇതിനെ തുടർന്ന് ഈ സ്ത്രീ പഴയ കാമുകനുമായി പോയ സംഭവം ആണ് നടന്നത് . യുവതിയുടെ ഭർത്താവ് കേസ് കൊടുക്കുകയും അതിനെ തുടർന്ന് ഇവരെ മൂന്നാറിൽ വച്ച് പിടികൂടുകയുമായിരുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/i4-AoWNS3JM

Leave a Reply

Your email address will not be published. Required fields are marked *