ബൈക്കിൽ പോകുന്ന യുവാക്കൾക്ക് നേരെ ആന… പിനീട് സംഭവിച്ചത് കണ്ടോ..!

ആനകളുടെ ആക്രണമവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് നമ്മൾ ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. അരികൊമ്പൻ, ചക്ക കൊമ്പൻ തുടങ്ങി ആനകളിൽ ഭീകരർ എന്നറിയപ്പെടുന്ന നിരവധി പേരും ഉണ്ട്. കാട്ടിൽ ജീവിക്കുന്ന ആനകളെ നാട്ടിലേക്ക് എത്തിക്കുന്നത് അനതിർക്രിതമായി കാട്ടിൽ കയറി കഞ്ചാവ് കൃഷി പോലുള്ള നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന ആളുകളാണ്. ഇത്തരക്കാർ ആനയെ കാട്ടിൽ നിന്നും ഓടിച്ചാൽ ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നു. നാട്ടിൽ ഇറങ്ങിയ ആനകൾ ഭക്ഷണത്തിനായി അരിയും മറ്റും മോഷ്ടിച്ചും അല്ലാതെയും കഴിക്കേണ്ട അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് അരികൊമ്പനെ പോലെ ഉള്ള ആനകളെ മയക്കുവെടി വച്ച് കാട്ടിലേക്ക് എത്തിക്കുന്നത്.

എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ഉണ്ടായത്. വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്ന യുവാക്കൾക്ക് നേരെയാണ് ആന അക്രമാസക്തമായി ഓടി എത്തിയത്. യുവാക്കൾ ഭയന്നുപോയി. ഇത്തരത്തിൽ ഉള്ള നിരവധി സംഭവങ്ങൾ ടൂറിസ്റ്റ് സ്പോട്ട് ആയ സ്ഥലങ്ങളിയിലാണ് കൂടുതലായും നടക്കുന്നത്. ആനകളെ ഒരിക്കൽ പോലും കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം അവരുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യർ കടന്നുചെല്ലുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *