5 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച 1675 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം പുതിയ വീട് വിൽപ്പനക്ക് .

5 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച 1675 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം പുതിയ വീട് വിൽപ്പനക്ക് .
നിങ്ങൾ പുതിയ വീട് വെക്കാനോ , വാങ്ങാനോ ആഗ്രയ്ക്കുന്നവർ ആണെങ്കിൽ നിങ്ങൾക് തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . ഈ വീഡിയോയിൽ കാണിക്കുന്നത് തൃശ്ശൂർ മെഡിക്കൽ കോളേജിന് സമീപം പണി തീർത്തു വിൽക്കുന്ന വീടുകൾ ആണ് . 5 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടുകൾ ആണ് ഇവിടെ കാണിക്കുന്നത് . 1675 സ്ക്വയർ ഫീറ്റ് ഉള്ള വീടുകളാണ് ഇതെല്ലം .

 

 

3 ബെഡ്‌റൂം ആൻഡ് അറ്റാച്ചഡ് ബാത്രൂം ഉള്ള വീടുകളാണ് . ഇരുനില വീടുകളാണ് ഇതെല്ലം . ഇവിടെ 6 വീടുകൾ ഇപ്പോൾ എല്ലാ പണികളും തീർന്നു കിടക്കുന്നുണ്ട് . വളരെ മനോഹരമായ വീടുകൾ ആണ് എല്ലാം . മാത്രമല്ല എല്ലാം സൗകര്യങ്ങളും ഈ വീടുകളിൽ ഉണ്ട് . വീഡിയോയിൽ ഓരോ വീടിനേയും കൃത്യമായി തന്നെ കാണിക്കുന്നുണ്ട് . നിങ്ങൾക്ക് വീഡിയോ കണ്ടു എല്ലാം വീടുകളെയും കുറിച്ച് വിശദമായി തന്നെ മനസിലാക്കാനായി സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതിനായി ലിങ്കിൽ കയറൂ . https://youtu.be/_SpWw5SuTyE

Leave a Reply

Your email address will not be published. Required fields are marked *