എല്ലാ ചെലവുൾപ്പടെ 20 ലക്ഷത്തിന് നിർമ്മിച്ച 987 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് .

എല്ലാ ചെലവുൾപ്പടെ 20 ലക്ഷത്തിന് നിർമ്മിച്ച 987 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് .
നമ്മുടെ എല്ലാവരെടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . പല ആളുകളും പുതിയ വീട് വക്കാൻ ആഗ്രഹിക്കുന്നവർ ആണ് . അതിനായി അവരുടെ കയ്യിൽ പല തരത്തിൽ ഉള്ള പ്ലാനുകൾ ഉണ്ട് . എന്നാൽ പല ആളുകൾക്കും ഏതു തരത്തിൽ ഉള്ള വീടാണ് നിർമിക്കുക എന്നും അതിന്റെ ബഡ്ജറ്റ് എത്ര ആവുമെന്നും വളരെ അധികം ആശയകുഴപ്പം ഉള്ളവരാണ് . അവർ ഈ വീഡിയോ തീർച്ചയായും കാണണം .

 

എന്തന്നാൽ നിങ്ങൾക്ക് പല ഈടുകളെയും കുറിച്ച് വളരെ അധികം മനസിലാക്കി തരുന്ന വീഡിയോ ആണ് . ഈ വീഡിയോയിൽ ഇപ്പോൾ കാണിക്കുന്നത് തൃശ്ശൂർ സ്വദേശി വർഗീസ് പണിത വീട് ആണ് . 20 ലക്ഷം രൂപയ്ക്കാണ് എല്ലാ ചെലവുൾപ്പടെ ഈ വീട് നിർമിച്ചിട്ടുള്ളത് . 987 സ്ക്വയർ ഫീറ്റ് ആണ് ഈ വീട് . 3 ബെഡ്‌റൂം ഉള്ള വീട് ആണിത് . അത്യാവശ്യം ബഡ്ജറ്റ് കൂടിയ ഒരു വീട് തന്നെയാണ് . കാണാൻ അതി സുന്ദരമായ വീട് ആണ് ഇത് . ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/vaQwGt_LKi4

Leave a Reply

Your email address will not be published. Required fields are marked *