ഒരു നിമിഷം കൊണ്ട് കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .

ഒരു നിമിഷം കൊണ്ട് കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .
ദൈവത്തിനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നമ്മുടെ മറുപടി ഇല്ല എന്ന് തന്നെ ആയിരിക്കും . നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യവും ദൈവത്തിനെ കാണണം എന്ന് തന്നെയാണ് . എന്നാൽ നാം പലരും നമ്മൾ അറിയാതെ തന്നെ ദൈവത്തെ കണ്ടിട്ടുണ്ട് . ദൈവം എന്നുള്ളത് പല ആളുകളിൽ നിന്നും നമുക്ക് കാണാനായി സാധിക്കുന്നതാണ് .

 

 

 

എന്തെന്നാൽ , നമ്മൾ ഒരു ആപത്തിൽ പെട്ടാൽ നമ്മളെ അതിൽ നിന്നും രക്ഷിക്കുന്നവനാണ് ദൈവം . ആ രക്ഷിക്കുന്ന ആൾ നമ്മുടെ സുഹൃത്താവാം , മറ്റു പലരാവാം . അത്തരത്തിൽ ദൈവത്തിന്റെ കൈകൾ എന്നപോലെ ഒരു നിമിഷം കൊണ്ട് കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കാണുന്ന ആരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇത് . വലിയ അപകടത്തിൽ നിന്ന് കൂട്ടുകാരന്റെ ജീവൻ രക്ഷിക്കുന്ന വീഡിയോ ആണ് നിങ്ങൾക്ക് ഇവിടെ കാണാനായി സാധിക്കുക . ദൈവത്തിന്റെ കരങ്ങൾ എന്ന് തന്നെ ഇതിനെ നമുക്ക് പറയാം . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/C06hEpXKtQc

Leave a Reply

Your email address will not be published. Required fields are marked *