മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ ഡോക്റ്റർ ചെയ്തത് കണ്ടോ .

മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ ഡോക്റ്റർ ചെയ്തത് കണ്ടോ .
ഭൂമിയിലെ ദൈവങ്ങൾ എന്ന് നമ്മുക്ക് ആരോഗ്യപ്രവർത്തകരെ വിശേഷിപ്പിക്കാവുന്നതാണ് . നമ്മുടെ ജീവൻ നില നിർത്താൻ അവർ അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേ അറ്റം വരെ പോകുന്നതാണ് . നിപ്പയും , കൊറോണയും എല്ലാം നമ്മളെ പിടികൂടുമ്പോൾ സ്വന്തം ജീവൻ പോലും നോൽക്കാതെ നമ്മുക്ക് വേണ്ടി കഷ്ടപ്പെട്ട പല ആളുകളെയും നമുക്ക് കാണാനായി സാധിച്ചതാണ് .

 

 

ഇപ്പോൾ ഒരു മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ചെയ്ത ശ്രമം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . ഈ ഡോക്ടയുടെ പ്രവർത്തി ആരെയും കണ്ണ് നിറക്കുന്നതും വളരെ അധികം ബഹുമാനം തോന്നി പോകുന്ന ഒരു സംഭവം ആയിരുന്നു . ജനിച്ചപ്പോൾ തന്നെ മരിച്ചെന്നു വിധി എഴുതിയ കുഞ്ഞു പെട്ടെന്ന് അനങ്ങിയപ്പോൾ ആ കുട്ടിയെ രക്ഷിക്കാനായി ഡോക്ടർ കൃത്രിമ ശ്വാസം കൊടുക്കുന്നതും കുട്ടി ജീവിതത്തിലേക്ക് വന്ന ഒരു വീഡിയോ ആണ് നമുക്ക് കാണാനായി സാധിച്ചത് . ഈ വീഡിയോ നിങ്ങൾക്കും കാണാനായി സാധിക്കും . അതിനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/FXriGBx6U40

Leave a Reply

Your email address will not be published. Required fields are marked *