എന്തിനു വേണ്ടി മനഃപൂർവം ജീവിതം നശിപ്പിക്കുന്നു .

എന്തിനു വേണ്ടി മനഃപൂർവം ജീവിതം നശിപ്പിക്കുന്നു .
ഇന്ന് പല ആളുകളും ലഹരിക്ക് അടിമകൾ ആവുകയാണ് . ഇതിൽ കൂടുതലും ആളുകൾ ചെറുപ്പക്കാരാണ് . ലഹരികൾ വിപണനം ചെയ്യാൻ ഇപ്പോൾ ഒരു മാഫിയ തന്നെ നമ്മുടെ രാജ്യത്ത് ഉണ്ട് . മാത്രമല്ല , ഇവർ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും ആണ് ഉന്നം വക്കുന്നത് . ഇത്തരം ലഹരികൾ ഉപയോഗിച്ചിട്ട് നിരവധി ചെറുപ്പക്കാരുടെ ജീവിതമാണ് ഇല്ലാതായിരിക്കുന്നത് . ഇത്തരം ലഹരികൾ അവരുടെ ജീവിതം തന്നെ നശിപ്പിക്കുകയാണ് . ലഹരി കേസുകളിൽ പിടിയിലായ ആളുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് ചെറുപ്പക്കാരായ യുവതിയുവാക്കളാണ് . ഇവർ ഇവരുടെ ഭാവി തന്നെ ഇല്ലാതാക്കുകയാണ് .

 

 

ഇത്തരം ആളുകൾക്ക് അവരുടെ ചിന്തയെ പോലും നിയന്ത്രിക്കാൻ സാധിക്കുന്നതല്ല . ഇത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാനായി സാധിക്കുന്നത് . ഈ വീഡിയോയിൽ ലഹരി ഉപതിയോഗിക്കുന്ന ഒരു പയ്യനെയും അവൻ കാണിച്ചു വയ്ക്കുന്ന കാര്യങ്ങളും നമ്മുക്ക് കാണാനായി സാധിക്കുന്നതാണ് . ഇത്തരക്കാർ സ്വന്തം ജീവിതം നശിപ്പിക്കുമ്പോൾ സ്വന്തം കുടുംബവും അവരിൽ നിന്നും ഇല്ലാതാകുന്നു . ഇത്തരക്കാരെ ഓർമപ്പെടുത്തുന്ന വീഡിയോ ആണിത് . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/S2jG007OIxY

Leave a Reply

Your email address will not be published. Required fields are marked *