8 ലക്ഷത്തിന്റെ വീട് – കേരളത്തിൽ എവിടെയും നിർമിച്ചു തരും .

8 ലക്ഷത്തിന്റെ വീട് – കേരളത്തിൽ എവിടെയും നിർമിച്ചു തരും .
ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് . ഇന്നും പല ആളുകളും വീടുകൾ ഇല്ലാതെ കഷ്ടപ്പെടുന്നു . പല ആളുകളും വാടക വീടുകളിൽ ആണ് താമസിക്കുന്നത് . ഒരു വീട് വാക്കാണ് വളരെ അധികം ചിലവന് ഉണ്ടാകുന്നത് . ഇത് ഒരു സാധാരണക്കാരന് താങ്ങാൻ ആയി സാധിക്കാതെ വരുന്നു . എന്നാൽ ഇപ്പോൾ എല്ലാവരുടെയും സ്വപ്നം നടക്കാൻ പോകുകയാണ് .

 

 

എന്തെന്നാൽ , 8 ലക്ഷം രൂപക്ക് ഒരു വീട് കേരളത്തിൽ എവിടെയും നിർമിച്ചു കൊടുക്കുകയാണ് . ഒരു പ്രൈവറ്റ് കോൺസ്ട്രേഷൻ കമ്പനിയാണ് ഇത്തരത്തിൽ വീടുകൾ നിർമിക്കുന്നത് . ഒരു സാധാരണക്കാരന് താങ്ങാൻ സാധിക്കുന്ന ബഡ്ജറ്റിൽ ആണ് ഈ വീടുകൾ നിർമിക്കുന്നത് . ഒരു ചെറിയ കുടുംബത്തിന് സുഖകരമായി ജീവിക്കാനായി സാധിക്കുന്ന വീട് ആണ് ഇത് . ഈ വീടിനെ തുടർന്നുള്ള കാര്യങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . മാത്രമല്ല ഈ വീടും സൗകര്യങ്ങളും നിങ്ങൾക്ക് കാണാം . അതിനായി നിങ്ങൾ വീഡിയോ കാണൂ . ലിങ്കിൽ കയറുക . https://youtu.be/AmLiRyz0av8

Leave a Reply

Your email address will not be published. Required fields are marked *