മൂന്നുമാസ ക്ഷേമപെൻഷൻ 4800 വിതരണം 60 ലക്ഷം പേർക്ക് പ്രധാന അറിയിപ്പ് ശ്രദ്ധിക്കൂ .

മൂന്നുമാസ ക്ഷേമപെൻഷൻ 4800 വിതരണം 60 ലക്ഷം പേർക്ക് പ്രധാന അറിയിപ്പ് ശ്രദ്ധിക്കൂ .
നമ്മുടെ സംസ്ഥാന സർക്കാരിന്റെ വലിയ പദ്ധതികളിൽ ഒന്നാണ് സാമൂഹ്യ സുരക്ഷാ പദ്ധതി . എല്ലാ മാസവും 1600 രൂപ വെച്ച് വയോധികരായ ആളുകൾക്ക് സർക്കാർ കൊടുക്കുന്ന ഒരു പെൻഷൻ ആണ് . കുറച്ചു മാസത്തെ പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു . എന്നാൽ ഇപ്പോൾ ആ തുകകൾ എല്ലാം കൊടുത്തിരിക്കുകയാണ് കേരള സർക്കാർ . ഇപ്പോഴിതാ ക്ഷേമ പെൻഷൻ തുക വാങ്ങുന്ന ആളുകൾക്ക് കുറച്ച് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് സർക്കാർ .

 

മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് അടുത്ത മാസം മുതൽ ക്ഷേമപെൻഷൻ കിട്ടുകയില്ല . വരാനിരിക്കുന്ന മാസങ്ങളിൽ ക്ഷേമപെൻഷൻ കൊടുക്കുവാൻ ആയി തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ കേരള സർക്കാർ . കുറച്ചു നാളുകൾ മുൻപ് ക്ഷേമ പെൻഷൻ തുക മുടങ്ങി കിടന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യം മൂലം തന്നെയാണ് . ഇപ്പോഴിതാ കടമെടുത്ത് സർക്കാർ പെൻഷൻ കൊടുത്തിരിക്കുകയാണ് . ഈ അറിയിപ്പുകൾ എന്തെല്ലാം എന്നറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . അതിന് നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/30pT0ZIMpJg

Leave a Reply

Your email address will not be published. Required fields are marked *