18 ലക്ഷത്തിന് 1040 SQ FT 2 ബെഡ്‌റൂം വീട് .

18 ലക്ഷത്തിന് 1040 SQ FT 2 ബെഡ്‌റൂം വീട് .
അതി സുന്ദരമായ ഒരു വീടിനെ കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത് . ഇതൊരു ബഡ്ജറ്റ് വീട് തന്നെയാണ് .
18 ലക്ഷം പ രൂപയാണ് ഈ വീടിൻറെ മൊത്തത്തിലുള്ള ചിലവ് ആയി വന്നത് . വീടിൻറെ മുട്ടയേറ്‌ വിരിച്ച ടൈൽസ് ചെലവ് അടക്കം ആണ് ഇത്രത്തോളം രൂപ ചെലവ് വന്നത് . 5 സെന്ററിൽ ആണ് ഈ വീട് നിർമിച്ചിട്ടുള്ളത് .

 

 

കാണുമ്പോൾ തന്നെ നമ്മുക്ക് വളരെ അധികം ആകർഷിക്കുന്ന ഒരു വീട് തന്നെയാണ് ഇത് . രണ്ട് ബെഡ്റൂം , അറ്റാച്ച്ഡ് ബാത്റൂം , വർക്ക് ഏരിയ , കിച്ചൻ , സിറ്റൗട് എന്നിവയെല്ലാം ഈ വീടിന്റെ പ്ലാനിങ്ങിൽ ഉണ്ട് . ഈ വീട് നിർമ്മിച്ചിട്ടുള്ളത് ഒരു സാധാരണ കുടുംബത്തിനെയും എല്ലാം സൗകര്യത്തോടു ജീവിക്കാനുള്ള രീതിയിൽ തന്നെയാണ് . ഈ വീട് നിങ്ങൾക്ക് കാണുവാനും തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുവാനും സാധിക്കുന്നതാണ് . അതിനായി ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . ഈ വീഡിയോ കാണാനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/6nSEfcHoeJg

Leave a Reply

Your email address will not be published. Required fields are marked *