17 ലക്ഷത്തിന് നിർമ്മിച്ച 1250 SQ FT 3 ബെഡ്‌റൂം വീട് .

17 ലക്ഷത്തിന് നിർമ്മിച്ച 1250 SQ FT 3 ബെഡ്‌റൂം വീട് .
17 ലക്ഷം രൂപയ്ക്ക് പണിത ഒരു അതി മനോഹരമായ വീടിനെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് . നിങ്ങൾ ഒരു പുതിയ വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോയാണ് ഇത് . ഇത്തരത്തിലുള്ള ഒരു വീട് ആണ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഗുണപ്രദമാവുന്നതാണ് . വളരെ അധികം മനോഹരമായാണ് ഈ വീട് പണിതിട്ടുള്ളത് .

 

പുറത്തുനിന്ന് കാണുമ്പോൾ തന്നെ വളരെയധികം ആകർഷണീയമായ ഒരു വീടാണ് ഇത് . സിറ്റൗട്ട് , ഹാൾ ഡൈനിങ് ഹാൾ , 3 ബെഡ്റൂം ആൻഡ് അറ്റാച്ച്ഡ് ബാത്റൂം , കിച്ചൻ , വർക്ക് ഏരിയ തുടങ്ങിയ രീതിയിലാണ് ഈ വീടിൻറെ പ്ലാൻ ഉള്ളത് . വീടിൻറെ ഉള്ളിലെ കാഴ്ചകളും വളരെയധികം മനോഹരമാണ് . ഈ വീടിൻറെ പ്ലാനും , അതുപോലെ താനെ ഈ വീട് പണിയാൻ ഉണ്ടായ മുഴുവൻ ചിലവും എത്രത്തോളം ഉണ്ടെന്ന് നിങ്ങൾക്ക് അറിയുവാനായി ഈ വീഡിയോ കണ്ടു മനസിലാക്കാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/wX2PpJyNVSc

Leave a Reply

Your email address will not be published. Required fields are marked *