ഒരു ദിവസം കൊണ്ട് 25 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് .

ഒരു ദിവസം കൊണ്ട് 25 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് .
കുടുംബത്തിന് വേണ്ടി ഒരു നേരത്തെ ഭക്ഷണത്തിനായി വളരെ അധികം കഷ്ടപെടുന്നവർ ആണ് നമ്മൾ എല്ലാവരും . അതിനായി എന്ത് ജോലിയും ചെയ്യാൻ തയ്യാറാവുകയും ആകുന്നതാണ് . അത്തരത്തിൽ ഒരു കുട്ടി കച്ചവടം ചെയ്യുമ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുള്ളത് . എന്തെന്നാൽ വഴിയോരത്ത് 10 വയസ് പ്രായം മാത്രം വരുന്ന ഒരു കൊച്ചു കുട്ടി കച്ചവടം നടത്തുകയാണ് .

 

 

ചിത്രങ്ങൾ ആണ് ആ കുട്ടി അവിടെ വിൽക്കുന്നത് . എന്നാൽ ഭക്ഷണം കഴിക്കേണ്ട സമയത്ത് പോലും ആ കുട്ടി അവിടെ കച്ചവടം നടത്തുകയാണ് . എന്നാൽ വളരെ അധികം സമയം ആയിട്ടും ചിത്രങ്ങൾ വിട്ടു പോയിരുന്നില്ല . ഇത് കണ്ട രു യുവാവ് ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെന്നാൽ ആ കുട്ടി പോലും അറിയാതെ ആ യുവാവ് കുട്ടിക് ഭക്ഷണം വച്ച് പോകുന്നതാണ് . ആരുടേയും മനസ് നിറക്കുന്ന വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/B8Bd3fUikx4

Leave a Reply

Your email address will not be published. Required fields are marked *