പതിനാല് വർഷം കാത്തിരുന്ന് കിട്ടിയ മകനെ മഴയത്ത് നഷ്ടമായ ഒരു അമ്മ ഇത് കണ്ടാൽ കണ്ണ് നിറയും .

പതിനാല് വർഷം കാത്തിരുന്ന് കിട്ടിയ മകനെ മഴയത്ത് നഷ്ടമായ ഒരു അമ്മ ഇത് കണ്ടാൽ കണ്ണ് നിറയും .
കേരളം നേരിട്ട ഏറ്റവും വലിയ മഹാമാരി ആണ് 2018 ൽ ഉണ്ടായ പ്രളയം . നിരവധി ആളുകളാണ് ഈ പ്രളയത്തിൽ മരണപ്പെട്ടത് . പല ആളുകളുടെയും വീടുകൾ ഇല്ലാതാവുകയും വളരെയധികം ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുകയും ചെയ്തു . മലയാളികൾ നേരിട്ട ഏറ്റവും വലിയ മഹാമാരി ആയിരുന്നു പ്രളയം . അത്രയും വലിയ ദുരിതമായിരുന്നു അത് .

 

 

അന്ന് വയനാട്ടിൽ ഉണ്ടായ ഒരു കാര്യമാണ് ഇന്നും മലയാള മനസ്സിൽ വലിയ ഒരു സങ്കടമായി കിടക്കുന്നത് . എന്തെന്നാൽ വയനാട്ടിൽ ഒരു ദമ്പതികൾക്ക് 14 വർഷത്തിനു ശേഷം ജനിച്ച ഒരു കുട്ടി അന്നുണ്ടായ ഉരുൾ പൊട്ടലിൽ മരണപ്പെടുക ആയിരുന്നു . 3 വയസു മാത്രം ആയിരുന്നു ഈ കുഞ്ഞിന്റെ പ്രായം . ഈ സംഭവം ഓരോ മലയാളികളുടെയും മനസിലിനെ തളർത്തിയത് ആയിരുന്നു . ഒരു നിമിഷം നേരം കൊണ്ടാണ് എല്ലാം തകിടം മറയുന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വാർത്തകൾ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ കാണാനായി നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/SvPkkoYJiOs

Leave a Reply

Your email address will not be published. Required fields are marked *