വെള്ളത്തിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു നായ ചെയ്തത് കണ്ടോ .

വെള്ളത്തിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു നായ ചെയ്തത് കണ്ടോ .
വളരെ അധികം കൗതുകവും രസകരവുമായി തോന്നുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . ഒരു നായയുടെയും പൂച്ചയുടെയും സൗഹൃദം നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് . മനുഷ്യർക്ക് ഇടയിൽ മാത്രമല്ല എല്ലാ ജീവ ജാലകങ്ങൾക്കിടയിലും സുഹൃത്ത് ബന്ധങ്ങൾ ഉണ്ടെന്നു നമുക്ക് ഈ വീഡിയോയിൽ നിന്ന് മനസിലാക്കാനായി സാധിക്കുന്നതാണ് . അത്തരം കാര്യങ്ങളെ മനസിലാക്കി തരുന്ന ഒരു വീഡിയോ തന്നെയാണ് ഇത് .

 

 

ആരും അതിശയിച്ചു പോകുന്ന ഒരു പ്രവൃത്തിയാണ് വീഡിയോയിൽ നായ കാണിക്കുന്നത് . എന്തെന്നാൽ , പറമ്പിനോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ തോടിൽ ഒരു പൂച്ച പെട്ട് പോകുക ആണ് . അവനെ രക്ഷിക്കാനായി നായ ഒരു നീളത്തിൽ ഉള്ള പലക എടുത്ത് കൊണ്ട് വരികയും പാലം പോലെ ഇടുകയും ചെയ്‌തു . അതിലൂടെ പൂച്ച രക്ഷപെടുന്നതും നമുക്ക് കാണാനായി സാധിക്കുന്നതാണ് . വളരെ വലിയ ഇവരുടെ സ്നേഹബന്ധം നമുക്ക് ഇതിലൂടെ കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/y8fWRbypFYc

Leave a Reply

Your email address will not be published. Required fields are marked *