അച്ചോടാ ഈ പൊന്നുമോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം .

അച്ചോടാ ഈ പൊന്നുമോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം .
ഈ ലോകം തന്നെ നേരിട്ട ഏറ്റവും വലിയ അപകടകാരിയായ മഹാമാരി ആയിരുന്നു കൊറോണ . ഒരു മാരകമായ ഒരു മഹാമാരി ആയിരുന്നു കൊറോണ . ഈ അസുഖം മൂലം നിരവധി ആളുകളാണ് മരണപ്പെട്ടിട്ടുള്ളത് .ലോകത്തെ ഒന്നടങ്കം സ്തംഭിച്ച ഒരു അവസ്ഥയായിരുന്നു കൊറോണ കാലഘട്ടം . 2019 ൽ ആണ് ഈ അസുഖം അരങ്ങേറുന്നത് . കൊറോണ വൈറസ് മൂലം നിരവധി ജനങ്ങൾ അസുഖ ബാധിതൻ ആവുകയും മരണപ്പെടുകയും ചെയ്തു . ഈ സമയങ്ങളിൽ എല്ലാ ഒരു മാസ്ക് വെക്കണം എന്നതും സാനിറ്റൈസർ ഉപയോഗിക്കണമെന്ന് നിർബന്ധമായിരുന്നു .

 

 

ആ സമയത്തെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു . കേരളത്തിലെ ഒരു വീഡിയോയാണ് ഇത് . മൂന്നു വയസ്സ് മാത്രം പ്രായകാരിയായ ഒരു കൊച്ചു കുഞ്ഞു സാനിറ്റൈസർ കയ്യിൽ തേക്കുന്നതും അത് എന്തിനാണെന്ന് ചോദിച്ചപ്പോൾ കൊറോണയെ നശിപ്പിക്കാൻ ആണെന്നും പറയുന്ന ഒരു നല്ലൊരു വീഡിയോ ആണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുക . ഈ കുട്ടിയുടെ ഇത്രയും ചെറിയ പ്രായത്തിലെ അറിവ് നമ്മളെ വളരെയധികം അതിശയിപ്പിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/udlKPbcMV3g

Leave a Reply

Your email address will not be published. Required fields are marked *