അരിക്കൊമ്പൻ നടക്കുന്ന ഏറ്റവും പുതിയ വിഡിയോ പുറത്ത് .

അരിക്കൊമ്പൻ നടക്കുന്ന ഏറ്റവും പുതിയ വിഡിയോ പുറത്ത് .
അരി കൊമ്പൻറെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ് . കോതയാർ ഡാമിനടുത്ത് നടക്കുന്ന അരികൊമ്പന്റെ വീഡിയോയാണ് നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കുക . ഈ വീഡിയോ ഇപ്പോൾ തന്നെ വളരെ അധികം വൈറലായി മാറുകയാണ് . അരികൊമ്പന്റെ ഓരോ വാർത്തകളും അറിയുവാനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും . അത്രയേറെ ജനപ്രീതിയും പ്രശസ്‌തിയും നേടി എടുത്ത ഒരു കാട്ടാനയാണ് അരികൊമ്പൻ . ഇടുക്കിയിലെ ചിന്നക്കനാലിൽ ഉണ്ടായിരുന്ന അരികൊമ്പനെ അവിടെ നിന്നും മാറ്റുക ആയിരുന്നു .

 

 

പെരിയാർ കടുവാസങ്കേതത്തിലേക് ആയിരുന്നു അവനെ ആദ്യം മാറ്റിയത് . പിന്നീട് ജനവാസ കേന്ദ്രങ്ങളിൽ അരികൊമ്പൻ ആക്രമണം നടത്തിയപ്പോൾ അവിടെ നിന്നും തിരുനൽവേലി വനത്തിലേക്ക് മാറ്റുക ആയിരുന്നു . തിരുനെൽവേലി കോതയാർ ഡാമിന്റെ അടുത്താണ് ഇപ്പോൾ അരികൊമ്പൻ ഉള്ളത് . അരികൊമ്പനെ നിരീക്ഷിച്ചുകൊണ്ട് എഴുപതിലധികം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പിന്നാലെയുണ്ട് . അരികൊമ്പൻ ജനവാസ കേന്ദ്രങ്ങളിൽ കടക്കാതിരിക്കാൻ എല്ലാം സചീകരണനകളും ഫോറസ്ററ് ഉദ്യോഗസ്ഥർ ചെയ്തിട്ടുണ്ട് . അരികൊമ്പന്റെ ആരോഗ്യവും നല്ല രീതിയിൽ തന്നെയാണ് ഉള്ളത് . നിങ്ങൾക്ക് ഈ വീഡിയോ കാണാം . അതിനായ് ലിങ്കിൽ കയറൂ . https://youtu.be/ionsf560ps0

Leave a Reply

Your email address will not be published. Required fields are marked *