ഈ കൊച്ചു കലാകാരന്റെ കഴിവ് അപാരം തന്നെ… (വീഡിയോ)

ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ആരും കരുതിയില്ല ഇത്രയും മനോഹരമായി ഇവാൻ പാടും എന്ന്. സാമ്പത്തികമായി ഒരുപാട് ഒന്നും ഇല്ല എങ്കിലും കലാപരമായി മിടുക്കനാണ് ഇവൻ. തെരുവോരങ്ങളിൽ പാട്ടുപാടി ജനക്കൂട്ടത്തെ കയ്യിലെടുത്ത ഈ കൊച്ചു കലാകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

കല എന്നത് ഒരാളെക്കൊണ്ടും നിർബന്ധിച്ച് പടിപികേണ്ടതല്ല, സ്വന്തം ഇഷ്ടത്തിന് അനുസൃതമായി പഠിക്കേണ്ടതാണ്. ജൻമനാ പാടാൻ കഴിവ് ലഭിക്കുന്നവർ ഉണ്ട്, ഡാൻസ് കളിക്കാൻ കഴിവ് ലഭിക്കുന്നവർ ഉണ്ട്. വരയ്ക്കാൻ കഴിവുള്ളവർ ഉണ്ട്. എന്നാൽ പലപ്പോഴും അവരുടെ കഴിവിനെ പ്രകടിപ്പിക്കാനുള്ള ഒരു അവസരം കിട്ടാത്തതുകൊണ്ട് നമ്മൾ അറിയാതെ പോകുന്നവരാണ് ഇവർ. എന്നാൽ ഇവിടെ ഈ കലാകാരനെ നിമിഷ നേരം കൊണ്ട് കണ്ടത് ലക്ഷ കണക്കിനെ ആളുകളാണ്. തെരുവിൽ ഇരുന്ന് പാട്ടുപാടുന്ന കൊച്ചു പയ്യൻ.

പ്രോത്സാഹനവുമായി സോഷ്യൽ മീഡിയയിലെ കമന്റ് ബോക്‌സുകൾ. ഏത് ഭാഷ സംസാരിക്കുന്നവരാവട്ടെ , കലാകാരന്മാരെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടേ.. ഈ എളീയ കലാകാരന്റെ വീഡിയോ കണ്ടുനോക്കു.. ഇഷ്ടപെട്ടാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കണേ..

Leave a Reply

Your email address will not be published. Required fields are marked *