തൊഴുത്തിൽ പതിയിരുന്ന ഉഗ്ര വിഷമുള്ള രാജവെമ്പാല..(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കടിച്ചാൽ മരണം ഉറപ്പാണ്, ഈ പാമ്പിന്റെ കടിയേറ്റ് ജീവനോട് ഇരിക്കുന്ന ഒരു വ്യക്തിപോലും ഇന്ന് ഈ ലോകത്ത് ഇല്ല എന്നതാണ് സത്യം. നോർത്ത് ഇടയിലെ ഒരു കർഷകന്റെ പശു തൊഴുത്തിൽ പതിയിരുന്ന ഒന്നാണ് ഈ രാജവെമ്പാല.

നമ്മുടെ നാട്ടിലെ വാവ സുരേഷിനെ പോലെ നോർത്ത് ഇനിടയിലെ പ്രശസ്തനായ ഒരു പാമ്പു പിടിത്തക്കാരന്റെ സഹായം അഭ്യർത്ഥിക്കുകയും പിനീട് ജീവൻ മരണ പോരാട്ടത്തിലൂടെ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂടുകയും ആയിരുന്നു.

പിടികൂടുന്ന ദൃശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നമ്മുടെ നാട്ടിലെ പലർക്കും ഇന്നും വിഷമുള്ള പാമ്പിനെയും വിഷമില്ലാത്ത പാമ്പിനെയും തിരിച്ചറിയാൻ സാധിക്കില്ല. പാമ്പിനോട് ഉള്ള ഭയം കാരണം പാമ്പിനെ കണ്ടാൽ തന്നെ ഓടുന്നവരാണ് കൂടുതൽ ആളുകളും. അത്തരക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്.

ഇത്തരത്തിൽ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ ഓരോ വർഷവും പാമ്പുകടിഎയ്റ്റ് മരിക്കുന്നവരുടെ എന്നതിൽ ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ പ്രവർത്തികൾക്ക് പ്രജോതനം നൽകേണ്ടത് നമ്മൾ സാധാരണക്കാരാണ്. കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവർ. അതുകൊണ്ടുതന്നെ ആരും ഇത്തരക്കാരെ അനുകരിക്കാൻ ശ്രമിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *