ഭൂമിക്ക് അടിയിൽ നിന്നും കണ്ടെത്തിയ നിധി കുംഭം കണ്ടോ..!

ഈ അടുത്ത് കണ്ടെത്തിയ നിധികുംഭങ്ങൾ കണ്ടോ….! പണ്ട് കാലങ്ങളിൽ ഏകദേശം നൂറോ ഇരുന്നൂറ് ഒക്കെ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ആളുകൾ ഒക്കെ അവർ ജീവിതലം മുഴുവൻ സംബന്ധിച്ച പണവും സ്വരങ്ങളും എല്ലാം ഇത്തരത്തിൽ ഏതെങ്കിലും ഒരു യുദ്ധകാലഘട്ടത്തിലോ അല്ലെങ്കിൽ ടിപ്പു സുൽത്താൻ പോലെ ഉള്ള ഭരണാധികാരികളുടെ കൊള്ളയടികളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി മണ്ണിനടയിൽ ഒക്കെ കുഴിച്ചിടുന്നത് ആയി കണ്ടിട്ടുണ്ട്. അത്തരത്തിൽ യുദ്ധത്തിൽ അതിന്റെ അവകാശികൾ ഒക്കെ മരണപ്പെടുകയും മറ്റും ചെയ്തു കഴിയുന്ന സമയത്ത് ഇത്തരത്തിൽ മണ്ണിനടിയിൽ വച്ചിട്ടുള്ള സ്വരങ്ങൾ ആരും അറിയാതെ അനാഥപെട്ടു പോവുകയും അത് പോലെ തന്നെ,

ആ സ്വത്തുക്കൾ ഒക്കെ അവരോടൊപ്പം മണ്മറഞ്ഞു പോവുകയും ഒക്കെ ആണ് ചെയ്യാറുള്ളത്. എന്നാൽ അത് കഴിഞ്ഞു വർഷങ്ങൾ ശേഷം വരുന്ന ഇപ്പോഴത്തെ തലമുറകൾ ഇത്തരത്തിൽ എന്തെങ്കിലും ആവശ്യത്തിനോ മറ്റോ ഒക്കെ ആയി മണ്ണ് കുഴിക്കുമ്പോൾ പലപ്പോഴും ആയി ഇത് പോലെ അവർ അന്ന് കുഴിച്ചിട്ടിരുന്ന സ്വർണവും പണവും ഒക്കെ ലഭിക്കുന്നു, അതിനെ ആണ് നിധി എന്ന് പറയുന്നത്. അത്തരത്തിൽ ഈ അടുത്തകാലത്ത് ഒരു നന്നങ്ങാടിയിൽ നിന്നും കണ്ടെടുത്ത അതിശയിപ്പിക്കുന്ന നിധി ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *