ദിവസവും 300 കിലോ ചിക്കൻ ഫ്രൈ വിൽക്കുന്ന കട !

നമ്മൾ മലയാളികൾ ഉൾപ്പെടെ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപെടുന്ന ഒരു ഭക്ഷണ വിഭവമാണ് ചിക്കൻ. ചിക്കൻ കറി, ചിക്കൻ ഫ്രൈ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ വിഭവങ്ങൾ നമ്മുടെ നാട്ടിൽ ഇന്ന് ലഭ്യമാണ്. ഒരുപാട് വ്യത്യസ്തതകൾ ഉള്ള ഹോട്ടലുകളും നമ്മുടെ കേരളത്തിൽ ഉണ്ട്.

വിദേശ രാജ്യങ്ങളിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ വൻകിട ബ്രാൻഡുകൾ നമ്മുടെ കേരളത്തിൽ ലഭ്യമാണ്. എന്നാൽ ഏത് ബ്രാൻഡ് വന്നാലും അവരെക്കാൾ കൂടുതൽ ചിക്കൻ ഫ്രൈ വിൽക്കുന്ന ഒരു കടയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ദിവസവും 300 കിലോ ചിക്കൻ വിൽക്കുന്ന ഒരു നാടൻ തട്ടുകട. ഈ കടയിലെ ചിക്കൻറെ രുചി തന്നെയാണ് ആളുകളെ ഇവിടേക്ക് ആഘര്ഷിക്കുന്നത്.

നോർത്ത് ഇന്ത്യയിലെ തന്നെ പ്രമുകന്മാരായ ചിക്കൻ ഫ്രൈ വില്പന നടത്തുന്ന ഒരു ഹോട്ടലാണിത്. ഇവിടത്തെ ചിക്കൻ ഫ്രൈ നിർമാണ രീതിയും വളരെ വ്യത്യസ്തമാണ്. രണ്ട് ഘട്ടങ്ങളിലായാണ് ചിക്കൻ ഫ്രൈ നിർമിക്കുന്നത് എന്നതുകൊണ്ടാണ് കൂടുതൽ രുചികരമായ ചിക്കൻ ഫ്രൈ ഇവർക്ക് ഉണ്ടാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ കഴിക്കാനായി വരുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഈ രുചികരമായ ചിക്കൻ ജിനെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *