വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വെച്ചാൽ എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും .

വീടിന്റെ ഈ ഭാഗത്ത് കുബേര പ്രതിമ വെച്ചാൽ എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും .
ഹിന്ദു പുരാണത്തിൽ ധനത്തിന്റെ അധിപനായ ദേവനാണ് കുബേരൻ . വൈശ്രവണൻ എന്ന പേരിലും കുബേര ദേവൻ അറിയപ്പെടുന്നു . കുബേര ദേവനെ കുറിച്ച് നിരവധി കഥകൾ ഹിന്ദു പുരാണത്തിൽ ഉണ്ട് . രാമായണത്തിലും കുബേര ദേവനെ കുറിച്ച് പരാമർശിക്കുന്നു . സാക്ഷാൽ രാവണന്റെ പുഷപക വിമാനം കുബേര ദേവന്റെ ആയിരുന്നു . അത് നേടി എടുക്കുവാനായും അതുപോലെ തന്നെ ലങ്ക എന്ന രാജ്യവും പിടിച്ചെടുക്കുവാനായി രാവണനും സഹോദരൻ കുംഭകർണ്ണനും കുബേരനോടു കലഹത്തിനു വരുകയും കുബേര ദേവന്റെ പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അതെല്ലാം രാവണന് വിട്ടു കൊടുക്കുക ആയിരുന്നു .

 

 

അതിനു ശേഷം കുബേരൻ അളകാപുരി എന്ന രാജ്യത്ത് ധനികൻ ആയി ജീവിക്കുക ആയിരുന്നു . കുബേര ദേവനെ നാം ആരാധിച്ചാൽ നമ്മളിൽ നിരവധി ഭാഗ്യങ്ങൾ വന്നു ചേരുന്നതാണ് . നമ്മുടെ വീട്ടിലും , അതുപോലെ തന്നെ നിങ്ങൾ ഓഫീസുകളിലുമെല്ലാം കുബേര പ്രതിമ വാക്കുകയാണെങ്കിൽ നിങ്ങൾ പെട്ടെന്ന് തന്നെ കോടീശ്വരൻ ആകുന്നതാണ് .എന്നാൽ ഈ പ്രതിമ നിങ്ങൾ വെക്കുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . എന്നാൽ മാത്രമേ നിങ്ങളിൽ പണം വന്നു ചേരുകയുള്ളു . ഈ കാര്യങ്ങൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/9xLxhySqbPk

Leave a Reply

Your email address will not be published. Required fields are marked *