തൈരിനൊപ്പം പഞ്ചസാര ഇങ്ങനെ ചേർത്ത് ഉപയോഗിക്കൂ മുഖത്തെ കറുപ്പും കരുവാളിപ്പും ഒലിച്ചു പോകും .

തൈരിനൊപ്പം പഞ്ചസാര ഇങ്ങനെ ചേർത്ത് ഉപയോഗിക്കൂ മുഖത്തെ കറുപ്പും കരുവാളിപ്പും ഒലിച്ചു പോകും .
പല ആളുകൾക്കും മുഖത്ത് വളരെ അധികം മുഖക്കുരുവും , അതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകളും കൂടാതെ കരിവാളിപ്പുമെല്ലാം വളരെ അധികം ഉണ്ടാകുന്നു . ഇത് അവരുടെ സൗന്ധര്യം ഇല്ലാതാകാനായി കാരണമാകുന്നു . പലർക്കും ഇത് വളരെ അധികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നു . പല ആളുകളും ഇത്തരം പ്രശ്നങ്ങൾ മാറാനായി പൽ ക്രീമുകളും പുരട്ടുന്നു . എന്നാൽ ചില ക്രീമുകൾ എല്ലാവരുടെയും സ്കിന്നിന് ചേരുന്നതല്ല . അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനായി കാരണമാകുന്നു .

 

 

എന്നാൽ ഇത്തരം കാര്യങ്ങൾ തന്നെ ചെയ്യാതെ നിങ്ങൾക്ക് നിങ്ങളുടെ മുഖത്തുള്ള എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാകാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ വീട്ടിൽ ഒരു പൊടികൈ തയ്യാറാക്കിയാൽ മാത്രം മതി . ഈ പൊടികൈ നിങ്ങൾ മുഖത്തു പുരട്ടി ഉപയോഗിക്കുക ആണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള മുഖക്കുരുവും , അതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകളും കൂടാതെ കരിവാളിപ്പുമെല്ലാം ഇല്ലാതാകാനായി വളരെ അധികം ഗുണപ്രദം ആണ് . ഈ പൊടികൈ എങ്ങനെ തയ്യാറാക്കാം എന്നും അതുപോലെ എങ്ങനെ ഉപയോഗികാം എന്നും അറിയാൻ നിങ്ങൾ വീഡിയോ കാണൂ . https://youtu.be/ljlKC74FrQI

Leave a Reply

Your email address will not be published. Required fields are marked *