പാൻ കാർഡ് ഉള്ളവർക്ക് നാല് അറിയിപ്പുകൾ ലിങ്ക് ചെയ്തവർ 31 മറക്കല്ലേ ഇവർ 6000 അടക്കണം .

പാൻ കാർഡ് ഉള്ളവർക്ക് നാല് അറിയിപ്പുകൾ ലിങ്ക് ചെയ്തവർ 31 മറക്കല്ലേ ഇവർ 6000 അടക്കണം .
ജൂലൈ മാസം മുതൽ നിങ്ങൾ ചില അറിയിപ്പുകൾ തീർച്ചയായും അറിഞ്ഞിരിക്കണം . പാൻകാർഡ് ഉള്ളവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട അമ്മയും ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ് . ജൂൺ 30 വരെ ആയിരുന്നു പാൻകാർഡ് ലിങ്ക് ചെയ്യേണ്ട സമയം . ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ ഇനി മുതൽ അസാധു ആയിരിക്കുന്നതാണ് .

 

 

 

മാത്രമല്ല അവരുടെ പണക്കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഇടപാടുകളും അസാധു ആകുന്നതാണ് . അതുപോലെ തന്നെ അസാധുവായി പാൻകാർഡുകൾ ഉപയോഗിച്ചു എന്തെങ്കിലും ചെയ്‌താൽ വലിയൊരു പിഴ ആയിരിക്കും കിട്ടുക . ഇനിയുള്ള പല കാര്യങ്ങൾക്കും പാൻകാർഡ് തീർച്ചയായും ഉണ്ടാകുന്നതാണ് . ഇതിനെ തുടർന്ന് വിശദമായി താഴെ ഉള്ള വീഡിയോയിൽ പറയുന്നു . നിങ്ങൾ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . മാത്രമല്ല പാൻ കാർഡ് ഉള്ളവർക്ക് നാല് അറിയിപ്പുകൾ ഈ വേദിയിൽ വിശദമായി പറയുന്നു . നിങ്ങൾ ഈ വീഡിയോ കണ്ടാൽ അതെല്ലാം മനസിലാക്കാവുന്നതാണ് . വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/bfu6T87040U

Leave a Reply

Your email address will not be published. Required fields are marked *